Road Accident: കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ മുന്നിലുള്ള ജീപ്പിനെ മറികടക്കാനൊരുങ്ങവേ മറ്റൊരു സ്കൂട്ടറിനെ മറികടന്ന് അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചത്.
Crime News: ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്വയെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
Crime News: മയക്കുമരുന്ന് കേസില്‍ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശിയായ താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
PFI owned greenvalley academy in Manjeri: അക്കാദമിയിലെ സ്ഥാവര ജംഗമ വസ്തുക്കൾ ഏറ്റെടുക്കുന്നതിനു എൻഐഎ നോട്ടീസ് പതിച്ചിരുന്നു. ഇന്നലെ വൈകിട്ട് 6 നു കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘമാണ് നോട്ടിസ് പതിച്ചത്
The Supreme Court rejected the plea to allow Vandebharat to stop at Tirur: തിരൂർ സ്വദേശിയായ പി.ടി. സിജീഷാണ് ഹർജി ഫയൽ ചെയ്തത്. വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് വാദം.
Ashique Kuruniyan On Argentina to Kerala : ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് 36 കോടി രൂപ ചിലവഴിച്ച അർജന്റീനയെ എത്തിക്കുന്നതിലും ഭേദം പരീശിലനത്തിനായി നല്ല മൈതാനങ്ങൾ സജ്ജമാക്കി തരാൻ അഷിഖ് കുരുണിയൻ ആവശ്യപ്പെട്ടത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.