വലിയ താരങ്ങൾ ഒഡീഷയിൽ നിന്നുമുണ്ടാകുന്നില്ലെങ്കിലും ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക ഇനിങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യമാണ് ആ സംസ്ഥാനം നൽകുന്നതെന്ന് ആഷിഖ് കുരുണിയൻ പറഞ്ഞു
Snake Venom Seized in Malappuram: കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്.ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിഷം
ആ'ശ്വാസം' പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂർക്കാട് പാലിയേറ്റീവ് ക്ലിനിക്കുകൾക് കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള ഓക്സിജൻ കോൺസെന്ട്രേറ്റർ സൗജന്യമായി നൽകി.
YouTuber Thoppi In Custody: വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ചിലർ പരാതി നൽകിയിരുന്നു
H1N1: നിലവിൽ സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും അതുപോലെ കൊല്ലത്ത് ഡെങ്കിപ്പനി മൂലവും ഇന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Tanoor Boat Accident: ബോട്ടിനെ സംബന്ധിച്ചുള്ള പരിശോധന നടത്തേണ്ടിയിരുന്നത് സര്‍വെയര്‍ സെബസ്റ്റ്യനാണ് ഇയാൾക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.