Tanur Boat Accident update: ബോട്ടുടമ നാസറിനെ ഇന്നലെ കോഴിക്കോട് നിന്നുമാണ് പിടികൂടിയത്. ഇയാളുടെ വാഹനം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരനെയും സുഹൃത്തിനെയും വാഹനത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.
ചികിത്സയിൽ കഴിയുന്ന 10 പേരിൽ രണ്ടുപേർ ആശുപത്രി വിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tanur Boat Accident: അനുവദനീയമായതിലും കൂടുതൽ പേരെ ബോട്ടിൽ കയറ്റിയതായി റിപ്പോർട്ടുണ്ട്. കൂടുതൽ പേർ വശങ്ങളിലേക്ക് നീങ്ങിയതാണോ അപകട കാരണമെന്നും അന്വേഷിക്കുന്നുണ്ട്.
Malappuram Tanur Boat Accident: അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം, ഇന്ന് നടത്താനിരുന്ന താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു.
Tanur Boat Accident: മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ഈ ബോട്ടുയാത്രയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ട അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിലടക്കം പോലീസ് പരിശോധന നടത്തുന്നുണ്ട്.
Tanur Boat Accident Updates: സംഭവത്തിൽ 18 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചിട്ടുണ്ട്. ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
Actor Mamukkoya Hospitalized: മത്സരത്തിന് മുന്നോടിയായി താരം മൈതാനത്ത് എത്തുകയും കാണികൾക്കൊപ്പം ഫോട്ടോ എടുക്കുകയുണ്ടായി ഇതിനിടെ ശരീരം വിയർത്ത് ക്ഷീണം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു
Malappuram Black Money : പ്രതികളെ കസ്റ്റഡിയിൽ എടുത്ത ചോദ്യം ചെയ്തപ്പോളാണ് കാറിന്റെ രഹസ്യ അറിയിൽ 71.5 ലക്ഷം രൂപ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്
നിയാഴ്ച ഉച്ചയ്ക്ക് 12-ന് ശേഷമായിരുന്നു സംഭവം,താഴത്തെ നിലയിൽ സൂപ്പർ മാർക്കറ്റ് അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടമാണിത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.