Actress Sneha Babu getting married: അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ് തുടങ്ങി കരിക്കിലെ മറ്റ് അഭിനേതാക്കളും ചിത്രത്തിന് താഴെ ആശംസയുമായി എത്തി.
Couple got married in video call: മണ്ണിടിച്ചിൽ കാരണം വധുവിന്റെ വീട്ടിലേക്ക് 'ബരാത്ത്' (വിവാഹ ഘോഷയാത്ര) നടത്താൻ കഴിയാത്തതിനെ തുടർന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.
Bihar has taken action to stop gun firing celebrations during weddings: വെടിയുതിർത്ത ആഘോഷ പരിപാടികൾ പലർക്കും പരുക്ക് പറ്റാനിടയാക്കിയതോടെയാണ് ഈ ഒരു നടപടി.
Sandra Thomas: കോളജിൽ പഠിക്കുമ്പോൾ കുറെ പ്രേമിച്ചിട്ടൊക്കെയുണ്ടെങ്കിലും ഒരു കുടുംബത്തിന്റെ ചട്ടക്കൂടിൽ നിൽക്കാൻ പറ്റുമോ എന്ന് ഉറപ്പില്ലായിരുന്നുവെന്നാണ് സാന്ദ്ര പറഞ്ഞത്.
എല്ലാവർക്കും നല്ല ജീവിത പങ്കാളിയെ വേണം. നമുക്കറിയാം, നല്ലൊരു പങ്കാളിയെ കണ്ടെത്തിയാൽ ജീവിതം സ്വർഗമാകും. അല്ലാത്തപക്ഷം ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കേണ്ടിവരും. ആചാര്യ ചാണക്യ തന്റെ നിതി ശാസ്ത്രത്തിൽ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
Viral News: വധുവിന്റെ വീട്ടുകാര്‍ പഴയ, ഉപയോഗിച്ച ഫർണിച്ചറുകൾ സ്ത്രീധനമായി നല്കി എന്ന കാരണത്താല്‍ വരന്റെ വീട്ടുകാർ അത് നിരസിക്കുകയും വിവാഹദിവസം ചടങ്ങിനായി എത്താതിരിയ്ക്കുകയും ചെയ്തു.
Transgender Marriage: പ്രവീൺ നാഥും റിഷാനും നേരത്തേ ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയും ആണ് ഇപ്പോൾ വിവാഹിതരായിരിക്കുന്നത്.
Nun- Monk Marriage: എതിർപ്പുകളെ അവഗണിച്ച് ഒരു ദിവസം മേരി ഒരു ബ്രഷ് മാത്രം ബാഗിലിട്ട് മഠം വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീടൊരിക്കലും സിസ്റ്റർ മേരി എലിസബത്തായി മടങ്ങിയില്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.