Mammootty, Mohanlal, and Mamukkoya: ഇന്നസെന്റിന്റെ അന്ത്യയാത്രയിൽ മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളും ഓടിയെത്തിയിരുന്നു. അതാണ് സിനിമാ ആരാധകരെ ചൊടിപ്പിക്കുന്നത്.
Mohanlal Japan Tour : ഷൂട്ടിങ് തിരക്കുകൾ എല്ലാം മാറ്റിവെച്ച് താൻ കുടുംബത്തിനൊപ്പം ജപ്പാനിൽ അവധിക്കാലം ചിലവഴിക്കാൻ പോകുമെന്ന് നേരത്തെ മോഹൻലാൽ ബിഗ് ബോസ് ഷോയിലൂടെ അറിയിച്ചിരുന്നു.
Bigg Boss Malayalam Seson Eviction : സീസണിലെ മൂന്നാമത്തെ ആഴ്ചയിലാണ് ആദ്യ എവിക്ഷൻ നടക്കുന്നത്. ഉദ്ഘാടന വാരത്തിന് ശേഷം അഖിൽ മാരാർ, സാഗർ സൂര്യ പ്രശ്നത്തിൽ രണ്ടാമത്തെ ആഴ്ചയിൽ എവിക്ഷൻ നടക്കാതെ പോവുകയായിരുന്നു
Malaikottai Vaaliban First Look : പുരാതന ഗുസ്തിതാരം ഗ്രേറ്റ് ഗാമയുടെ കഥയാണ് മലൈക്കോട്ടൈ വാലിബനിൽ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിലൂടെ അവതരിപ്പിക്കാൻ പോകുന്നത്
Malaikottai Vaaliban First Look : ഇസ്റ്റർ ദിനത്തിൽ ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെ ആരാധകർ ആവേശത്തിലാകുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ മറ്റൊരു അപ്ഡേറ്റ് മോഹൻലാൽ പ്രഖ്യാപിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.