Mohanlal about Empuraan release: നിരവധി ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാകുന്ന എമ്പുരാൻ ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയായിരിക്കുമെന്ന് മോഹൻലാലിന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരിക്കുകയാണ്.
ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ ഇക്കാര്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഖുറേഷി എബ്രഹാമിനെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.
Mohanlal Singing Kannada legend Dr Rajkumars Song: 1974ൽ പുറത്തിറങ്ങിയ എറഡു കനസു എന്ന ചിത്രത്തിലെ രാജ്കുമാറിന്റെ പ്രണയരംഗങ്ങൾ ആടങ്ങിയ ഗാനമാണ് മോഹൻലാൽ സ്വന്തം ഫോണിൽ കണ്ട് ആസ്വദിക്കുന്നത്.
മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെയാണ് മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ തൊഴാനെത്തിയത്
ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേൽ ശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി.
Mohanlal New Movie: മോഹൻലാലിന്റെ 360-ാം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്
Mohanlal Video: ഇതാണോ എന്ന് മോഹന്‍ലാലിനെ കാണിച്ച് ചോദിച്ചു. മോഹൻ ലാൽ പറഞ്ഞു ഇതാണ്. തന്നോട് സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് പോരുന്നോ എന്റെ കൂടെ എന്നാണ് മോഹൻലാൽ ചോദിച്ചത്.
തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി.
Mohanlal Shobhana New Movie: മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്.
Sibi Malayil Guna Movie : ഗുണ ചിത്രം ആദ്യം സംവിധാനം ചെയ്യാന്നിരുന്നത് സംവിധായകൻ സിബി മലയിലായിരുന്നുയെന്ന് നേരത്തെ ഛായാഗ്രാഹകൻ വേണു ഒരു അഭിമുഖത്തിനിടെ അറിയിച്ചിരുന്നു
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.