Rambaan motion poster: കാലാതീതമായ ക്ലാസിക്കുകൾ നൽകിയ ജോഷിയുടെയും നടന വൈഭവം മോഹൻലാലിന്റേയും പുതിയ ഹിറ്റിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തുന്ന എമ്പുരാന് തുടക്കമായി. ചിത്രീകരണം തുടങ്ങിയതായി സിനിമയുടെ സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ ഉൽപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.