AKhil Marar on Madhu in Bigg Boss Malayalam Season 5 : ഭക്ഷണം മോഷ്ടിച്ചാൽ നിനക്ക് മധുവിന്റെ ഗതി വരുമെന്നാണ് ഷോയ്ക്കിടെ സഹമത്സരാർഥിയായ സാഗർ സൂര്യയോട് അഖിൽ മാരാർ പറഞ്ഞത്.
Bigg Boss Malayalam Season 5: സ്ത്രീ മത്സരാർത്ഥികൾ അഖിലിനെ വലിയ വെല്ലുവിളിയായാണ് കാണുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങൾ ബിഗ് ബോസ് ഹൗസിൽ ആരംഭിച്ച് കഴിഞ്ഞു.
ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ഹരി പ്രശാന്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ കട്ടകലിപ്പ് ലുക്കിലാണ് ഹരി എത്തിയിരിക്കുന്നത്.
Barroz Movie Update : സംഗീതജ്ഞൻ മാർക്ക് കിലൻ ബറോസിന്റെ ഭാഗമാകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഈ വിവരം ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചത്.
Mohnalal: താനൊരു മികച്ച നർത്തകർ കൂടിയാണെന്ന് പലതവണ മോഹൻലാൽ തെളിയിച്ചിട്ടുണ്ട്, ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.