Crime News: കൊലപാതകത്തില്‍ ശ്രീജിത്തിന്റെ അയല്‍വാസിയായ ജയദേവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ശ്രീജിത്തിന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
Kuwait News: കൊല്ലപ്പെട്ട കുട്ടികളും ആത്മഹത്യ ചെയ്ത യുവതിയും ഇന്ത്യക്കാരാണെന്നും സൂചനയുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Crime News: തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഏഴംകുളം ഒഴുകുപാറ കൊടന്തൂർ കിഴക്കേക്കര വീട്ടിൽ സുനിൽ കുമാറിനെ (42) അടൂർ പോലീസ് അറസ്റ്റ് ചെയ്തു.
Murder: അനിൽ കുമാർ കത്തികൊണ്ട് സനോജിൻ്റെ നെഞ്ചിൽ കുത്തി പരുക്കേൽപ്പിക്കുകയും കുത്തേറ്റതിനെ തുടർന്ന് സനോജ് കുഴഞ്ഞു വീഴുകയും ഉടൻതന്നെ നാട്ടുകാർ ചേർന്ന് എടവനക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സനോജിനെ രക്ഷിക്കാനായില്ല
Woman kills husband in vengara: പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഭർത്താവായ സന്‍ജിത് ചോദ്യം ചെയ്തതോടെ ഇയാളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
Husband kills wife at kalady in kerala: ഇന്നലെ രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. സംശയം തോന്നിയ പോലീസ് മുകേഷിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
Drishyam Model Murder: ദൃശ്യം മോഡലില്‍ അരുംകൊല, ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതി തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടുകയും അതിന് മുകളില്‍ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുകയും ചെയ്തു...
Ramya Murder Case: എടവനക്കാട് കൂട്ടുങ്കൽ ചിറ അരക്കപ്പറമ്പിൽ സജീവനാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത്. ഇയാൾ തന്റെ ഭാര്യയായ രമ്യയെ കൊന്ന് വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്.
Engineering Student Stabbed To Death: പെൺകുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം അതേ കത്തികൊണ്ട് യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ ഐസിയുവിലാണ്
New Year Eve Murder : മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. വാക്ക് തർക്കത്തെ തുടർന്നുണ്ടായ കത്തി കുത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്.
Former DMK MP Masthan murder case: മസ്താനില് നിന്നും ഇമ്രാൻ ഏകദേശം 15 ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ പണം മസ്താന് തിരികെ ചോദിച്ചപ്പോള്‍ മടക്കി കൊടുക്കാം എന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.