കരിപ്പൂർ അയനിക്കാട് ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജിൽ 4 തൊഴിലാളികൾ തമ്മിൽ ഇന്ന് വൈകുന്നേരത്തോടെയാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ വെസ്റ്റ് ബംഗാൾ സ്വദേശിയായ ഖാദറലി ഷെയ്ഖിനെ സുഹൃത്ത് മൊഹിദുൽ ഷെയ്ഖ് കല്ല് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.
Sharon Murder Case: പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്സനോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
Sharon Raj Murder: മെഡിക്കൽ കോളേജിൽ ഐസിയുവിൽ കഴിയുന്ന ഗ്രീഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. ഗ്രീഷ്മയെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യുമോയെന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.
Elamkulam Murder: ചെലവന്നൂരിലെ വാടകവീട്ടിൽ കണ്ടെത്തിയ ലക്ഷ്മിയെന്നറിയപ്പെടുന്ന ഭഗീരഥിയുടെ മൃതദേഹം പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലാണ് കണ്ടെത്തിയത്
Old woman hacked to death: ബന്ധുവായ റിൻജു സാമിന് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. അന്നമ്മ വർഗീസും പ്രതിയായ റിൻജുവും കുടുംബവും ഒരു വീട്ടിലായിരുന്നു താമസം.
Human sacrifice: ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി നിർദേശിച്ചിരുന്നു. ഈ പുസ്തകങ്ങളിൽ നരബലി നടത്തി മാംസം ഭക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ലൈല പോലീസിൽ മൊഴി നൽകി.
പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിൽ വിളിച്ച് കൊണ്ട് പോയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്.
ദൈവം പ്രത്യക്ഷപ്പെട്ട് നരബലി നടത്താൻ ഇരുവരോടും ആവശ്യപ്പെട്ടെന്നും ഭോലെ ബാബയുടെ ആഗ്രഹപ്രകാരമാണ് കൊല നടത്തിയതെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. എന്നാല് ഇവർ മയക്കുമരുന്ന് ലഹരിയിലായിരുന്നവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.