Thrissur Archdiocese: ലേഖനത്തിലെ പരാമർശം തൃശൂർ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരണം. സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തിൽ വന്നതെന്നാണ് വിശദീകരണം.
Rozgar Mela: 10 ലക്ഷം സർക്കാർ ജോലികൾ നൽകാനുള്ള കാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി കഴിഞ്ഞ വർഷം ഒക്ടോബർ 22 നാണ് 'റോസ്ഗർ മേള' (Rozgar Mela) ആരംഭിച്ചത്.
PM Modi In Varanasi: ശേഷം 3:15 ഓടെ രുദ്രാക്ഷ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആന്റ് കൺവെൻഷൻ സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും. സന്ദർശന വേളയിൽ അടൽ അവാസിയ വിദ്യാലയങ്ങളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
PM Modi ISRO Visit: ഇസ്രോയുടെ ഓരോ അംഗങ്ങൾക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി ചന്ദ്രനിൽ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി എന്നറിയപ്പെടുമെന്ന് പറഞ്ഞു
Fact Check: രക്ഷാബന്ധൻ ദിനത്തിൽ ഓരോ സ്ത്രീക്കും കേന്ദ്രസർക്കാർ 3000 രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് അവകാശപ്പെടുന്നത്. 'ലാഡ്ലി ബെഹ്ന യോജന'യുടെ ഭാഗമാണ് സാമ്പത്തിക സഹായം എന്നും പോസ്റ്റ് അവകാശപ്പെട്ടു.
Nehru Memorial Museum Renaming Row: കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതേചൊല്ലി ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ ശക്തമായ വാക്പോര് നടന്നിരുന്നു.
Independence Day 2023: സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട്.
No-Confidence Motion Debate: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ മൗനവും നിസംഗതയുമാണ് മോദിസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. കലാപത്തിനിടെ ആദ്യം മണിപ്പൂര്‍ സന്ദര്‍ശിച്ച നേതാവാണ് രാഹുല്‍ ഗാന്ധി എന്നതും ശ്രദ്ധേയമാണ്.
Prime Minister against INDIA opposition: ഈ രീതിയിൽ ലക്ഷ്യബോധമില്ലാത്ത ഒരു പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വെച്ച് നരേന്ദ്രമോദി പറഞ്ഞു.
ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറില്‍ വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ടിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 18 ന് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.
PM Modi Foreign Tour: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.