Unni Mukundan meets PM Modi: മാളികപ്പുറം സിനിമയെ പ്രശംസിച്ച നരേന്ദ്ര മോദി സിനിമ ചെയ്യാനായി തന്നെ ഗുജറാത്തിലേക്ക് ക്ഷണിച്ചുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
k surendran about congress protester : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മാനസികരോഗമുള്ള വ്യക്തിയെന്ന് കെ സുരേന്ദ്രൻ.
കേരളാ സന്ദർശനത്തിന്റെ ആവേശം മലയാളത്തിൽ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് വൈറലാകുന്നു. ബിജെപിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടക്കുന്ന യുവം പരിപാടിയുടെ പോസ്റ്ററും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.
Secunderabad-Tirupati Vande Bharat Express: തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസും ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനുമാണിത്. രാവിലെ 11.30ന് സെക്കന്ദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ പത്ത് സ്റ്റോപ്പുകൾ ആണ് ഉള്ളത്.
CBI Diamond Jubilee Celebration: നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് CBI, ഏജന്‍സിയുടെ വിശ്വാസ്യത ഇന്ന് ഏറെ കൂടുന്നു, അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇന്ന് സിബിഐ നൽകുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.