PM Modi holds road show in Palakkad: അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോ മീറ്റര്‍ ദൂരത്തിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
PM Modi In Palakkad: അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡ് ഷോ 30 മിനിറ്റായിരിക്കും നടക്കുക.
Narendra Modi Reply to Rahul Gandhi Shakthi Speech: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച്ച മുംബൈയിൽ ഇന്ത്യാ സഖ്യത്തിന്റെ റാലി ഉണ്ടായിരുന്നു. റാലിയിൽ സഖ്യം തങ്ങളുടെ പ്രകടന പത്രിക പ്രഖ്യാപിക്കുകയും ചെയ്തു.
PM Modi at Pathanamthitta: കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി വരുന്നത് അവസാനിപ്പിക്കണമെന്നും കേരളത്തിന്റെ വികാരം കേന്ദ്രത്തിൽ എത്തിക്കാൻ ബിജെപി എംപിമാർ ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Pak Women Supports CAA: ഓൺലൈൻ ഗെയിമിങ്ങിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകൻ സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായിരുന്നു സീമ ഹൈദർ തന്റെ നാല് കുട്ടികൾക്കൊപ്പം പാക്കിസ്ഥാനിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയത്.
Sarath Kumar: തൃശൂരില്‍ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവുന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കെ മുരളീധരനാണ്
PM Modi Salutes DRDO: എംഐആർവി സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച തദ്ദേശീയ അഗ്നി-5 മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു.
Dilli Chalo March: കര്‍ഷകര്‍ ബസുകളിലും ട്രെയിനുകളിലും രാജ്യതലസ്ഥാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും കനത്ത ജാഗ്രതയിലാണ്. അതിർത്തികളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു
Narendra Modi in Kerala: കേരളം ഇത്തവണ ബിജെപിക്ക് രണ്ടക്കം സീറ്റ് നൽകണമെന്ന് മോദി ആവശ്യപ്പെട്ടു. കേരള സംസ്ഥാനത്തിനോട് കേന്ദ്രസർക്കാർ ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. എല്ലാ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങളും പരിഗണനയും കേന്ദ്രസർക്കാർ കേരളത്തിനും നൽകിയിട്ടുണ്ട്.
ISRO Gaganyaan Mission: പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് സംഘത്തലവൻ. പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെ നാലുപേരാണ് ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
PM Modi In Kerala Capital: വിഎസ്എസ്സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം.
ഉത്തർപ്രദേശിലെ സംഭാലിലുള്ള ശ്രീ കൽക്കി ധാം ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കൽക്കിധാമിലെ സന്യാസിമാർ കൽക്കിധാം ക്ഷേത്രത്തിന്റെ നിർദ്ദിഷ്ട രൂപം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു
നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്തണമെന്നും 400 സീറ്റുകൾ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നും മണ്ഡലങ്ങളിലേക്ക് പോകണമെന്നും മോദി നേതാക്കളോട് നിര്‍ദ്ദേശിച്ചു.
Ahlan Modi: പ്രധാനമന്ത്രി വൈകുന്നേരം 6 മണിയോടെ സദസിനെ അഭോസംബോധന ചെയ്യും. യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സാമൂഹിക പരിപാടിയായിരിക്കും ഇതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.