Sonia Gandhi's Health Condition പരിശോധനയിൽ സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തുകയായിരുന്നു. ഒപ്പം കോവിഡാനന്തര രോഗലക്ഷ്ണങ്ങളും പ്രകടമാകുന്നുണ്ടെന്നും ജയറാം രമേശ് അറിയിച്ചു.
India History ഏകീകൃത ഇന്ത്യ എന്ന ആശയം മുന്നോട്ട് വച്ച ഗുപ്തന്മാർ ഇവിടം ഭരിച്ചത് 400 വർഷമാണ് എന്നാൽ ഇവരെ കുറിച്ച് മിക്ക ചരിത്ര പുസ്തകങ്ങളിൽ ഇല്ലയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
Prostitution Legal തൊഴിലാളികൾക്കെതിരെ കേസെടുക്കുകയോ ക്രിമിനൽ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും സുപ്രധാനമായ ഉത്തരവിൽ കോടതി പോലീസിനോട് നിർദേശിച്ചു. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്
Anil Baijal Delhi Lieutenant Governor അഞ്ച് വർഷത്തിലധികമായി സ്ഥാനത്ത് തുടരുകയായിരുന്നു അദ്ദേഹം. നിരവധി തവണ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി സർക്കാരുമായി കലഹിച്ചത് വാർത്തയിൽ ഇടം പിടിച്ചിരിന്നു.
Marital Rape Criminalisation Delhi High Court വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണെന്ന് ജെസ്റ്റിസ് ഷാക്ദേർ നിലാപടെടുത്തപ്പോൾ ജെസ്റ്റിസ് ശങ്കർ അതിനെ എതിർക്കുകയായിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ 36 വർഷം തടവ് ശിക്ഷ അനുഭവിച്ച എം ജി പേരറിവാളന്റെ മോചനം സംബന്ധിച്ച സംസ്ഥാന മന്ത്രിസഭാ തീരുമാനത്തിന് തമിഴ്നാട് ഗവർണ്ണർ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞിരുന്നു
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയ വേളയിൽ തന്നെ എം പിമാരെ മർദ്ദിച്ചത് മോദിയും പിണറായിയും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്നും പ്രതിഷേധങ്ങളെ മർദ്ദിച്ച് ഒതുക്കാമെന്ന് ഇരുവരും കരുതേണ്ടെന്നും കെ.ബാബു പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.