Prime Minister Narendra Modi പുതിയ പാർലമെന്റ് (New Parliament) മന്ദിരത്തിന് നിർമാണ സ്ഥലം സന്ദർശിച്ചു. നിർമാണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി അവിടെ നിർമാണ മേഖലയിലെ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തു.
ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് മധ്യ, കിഴക്കൻ, വടക്കേ ഇന്ത്യയിൽ 480 മില്യൺ ആളുകൾ വാൻ തോതിൽ വായുമലിനീകരണം നേരിടുന്നുണ്ട്.
Gati Sakthi Project പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). അടിസ്ഥാന സൗകര്യങ്ങളിലെ വികസനങ്ങളെ മുൻനിർത്തിയാണ് സ്വാതന്ത്ര്യദിന ചെങ്കോട്ടയിലെ പ്രസംഗ വേളയിൽ പ്രധാനമന്ത്രി ഗതിശക്തി പദ്ധതി പ്രഖ്യാപിക്കുന്നത്.
Robin Vadakkumcheri) ഇരയ്ക്കും തമ്മിൽ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി (Supreme Court) തള്ളി. സംസ്ഥാന ഹൈക്കോടതി നേരത്തെ തീരുമാനമെടുത്ത കേസിന്റെ മുകളിൽ തീരുമാനം എടുക്കാൻ താൽപര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.
Kottiyoor Rape Case ശിക്ഷിക്കപ്പെട്ട കുറ്റവാളിയായ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കപ്പെട്ട വൈദികൻ റോബിൻ വടക്കുംചേരിക്ക് (Robin Vadakkumcheri) ഇരയായ പെൺക്കുട്ടിയ്ക്കും തമ്മിൽ വിവാഹം ചെയ്യാൻ അനുമതി തേടി സുപ്രീം കോടിതിയിൽ (Supreme Court) നൽകിയ ഹർജി ഇന്ന് പരിഗണിക്കും.
Kottiyoor Rape Case പ്രതിയായ കത്തോലിക്ക സഭയിൽ പുറത്താക്കപ്പെട്ട വൈദികൻ റോബിൻ വടക്കുംചേരിക്ക് (Robin Vadakkumcheri) ഇരയായ പെൺക്കുട്ടിയെ വിവാഹം ചെയ്യാൻ അനുമതി തേടി സുപ്രീം കോടിതിയിൽ (Supreme Court) ഹർജി നൽകി.
Kottiyoor Rape Case പ്രതിയായ കത്തോലിക്ക സഭയിൽ പുറത്താക്കപ്പെട്ട പുരോഹിതൻ റോബിൻ വടക്കുംചേരിയെ (Robin Vadakkumcheri) വിവാഹം ചെയ്യാനുള്ള അനുമതിക്കായി ഇരയായ പെൺക്കുട്ടി സുപ്രീംകോടതിയിൽ (Supreme Court) ഹർജി സമർപ്പിച്ചു.
നീറ്റ് പിജി 2021 പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11ന് രാജ്യമാകെ പരീക്ഷ സംഘടിപ്പിക്കുന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നീറ്റ് യുജി 2021 പരീക്ഷ തിയതി പ്രഖ്യാപിച്ചിരുന്നു. അത് സെപ്റ്റംബർ 12ന് നടത്താനാണ് തീരുമാനിച്ചരിക്കുന്നത്.
വൈകിട്ട് നാല് മണിക്കാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. പ്രധാനമന്ത്രിയെ കൂടാടെ കേന്ദ്ര പ്രൊട്രോളീയം മന്ത്രി ഹർദീപ് സിങ് പുരയുമായും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയുമായും മുഖ്യമന്ത്രി ചർച്ച നടത്തും.
അതിവേഗ റെയിൽപ്പാത അടക്കമുള്ള വികസന പദ്ധതികൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും. നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ ചർച്ച നടത്തും.
കോവിഡ് പോരാട്ടത്തിനിടെയിൽ ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ ആദരവമാണ് ഭാരത രത്നയെന്ന് അരവിന്ദ് കേജ്രിവാൾ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.