സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതിയാണിത്. ഏതൊക്കെ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് പരിശോധിക്കാം.
1947-ൽ നിന്ന് ഇതുവരെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് നിർമ്മല സീതാരാമനാണ് 2020-ലായിരുന്നു അത് 2 മണിക്കൂർ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിൻറെ ദൈർഘ്യം
Nirmala Sitharaman: പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ തൊഴിലുടമകളുടെ സംഭാവനകളുടെ നികുതിയുടെ കാര്യത്തിൽ ഇപിഎഫ്ഒയിൽ സമാനത ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൊബൈലുമായി ബന്ധപ്പട്ട ഉപകരണങ്ങളായ ചാർജർ മറ്റ് അനുബന്ധ ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഉയർത്തി. തദ്ദേശിമായി ഉത്പാദം വർധിപ്പിക്കുന്നതിനായിട്ടാണെന്ന് ഈ ഉത്പനങ്ങളുടെ ഡ്യൂട്ടി വർധിപ്പിച്ചത്
കൊച്ചി മത്സ്യ ബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന് Union Budget 2021 ൽ കേന്ദ്ര മന്ത്രി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കേരളത്തിലെ റോഡുകളുടെ വികസനത്തിന് 65,000 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുക. സംസ്ഥാനം സമര്‍പ്പിച്ച രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.
പേപ്പർ രഹിത ബജറ്റിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് അവതിരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് ആപ്പ് അവതരിപ്പിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.