English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Obesity

Obesity News

Cancer Symptoms: അമിതഭാരവും അമിതവണ്ണവും കാൻസറിലേക്ക് നയിക്കാം... ശ്രദ്ധിക്കാതെ പോകരുത് ഇക്കാര്യങ്ങൾ
Obesity Sep 7, 2023, 03:59 PM IST
Cancer Symptoms: അമിതഭാരവും അമിതവണ്ണവും കാൻസറിലേക്ക് നയിക്കാം... ശ്രദ്ധിക്കാതെ പോകരുത് ഇക്കാര്യങ്ങൾ
Obesity And Cancer: ബിഎംജെ ഓങ്കോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ 1990-നും 2019-നും ഇടയിൽ 14നും 49നും ഇടയിൽ പ്രായമുള്ളവരിൽ കാൻസർ ബാധിതരുടെ എണ്ണം 80 ശതമാനം വർധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്.
Fist Diet: വ്യായാമമില്ലാതെ പൊണ്ണത്തടി കുറയ്ക്കാം, ഫിസ്റ്റ് ഡയറ്റ് പരീക്ഷിക്കൂ
Fist Diet May 24, 2023, 07:01 PM IST
Fist Diet: വ്യായാമമില്ലാതെ പൊണ്ണത്തടി കുറയ്ക്കാം, ഫിസ്റ്റ് ഡയറ്റ് പരീക്ഷിക്കൂ
Fist Diet for Weight Loss:  ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ കുറച്ച് കലോറി കഴിക്കുന്നത് ഏറെ ഗുണകരമാണ്.  ഇങ്ങനെ ചെയ്യുന്നത് വഴി ശരീരഭാരം എളുപ്പത്തിൽ കുറയും. അതിനായി ഇന്ന് പ്രചാരത്തിലുള്ള ഒരു സ്പെഷ്യല്‍ ഡയറ്റ്  പ്ലാന്‍ ആണ് ഫിസ്റ്റ് ഡയറ്റ്
Obesity and Astrology: അമിത ശരീരഭാരത്തിന് കാരണം ഈ  2 ഗ്രഹങ്ങള്‍ !!  ഈ ഉപായങ്ങള്‍ പൊണ്ണത്തടി മറികടക്കാന്‍ സഹായകം
Obesity Apr 18, 2023, 11:43 AM IST
Obesity and Astrology: അമിത ശരീരഭാരത്തിന് കാരണം ഈ 2 ഗ്രഹങ്ങള്‍ !! ഈ ഉപായങ്ങള്‍ പൊണ്ണത്തടി മറികടക്കാന്‍ സഹായകം
Obesity and Astrology: നിങ്ങളുടെ  ജാതകത്തിലെ ഈ 2 ഗ്രഹങ്ങൾ അവയുടെ ചലനം അനുസരിച്ച് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നു, ഇത് ക്രമേണ പൊണ്ണത്തടിയിലേയ്ക്ക് നീങ്ങുന്നു. ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന  വ്യാഴവും ചന്ദ്രനും അമിതവണ്ണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഉത്തരവാദികളാണ്
Obesity and Food: ശരീരഭാരം കൂടുന്നതില്‍ ആശങ്ക വേണ്ട, ഈ 4 സാധനങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചോളൂ
Obesity Apr 4, 2023, 01:32 PM IST
Obesity and Food: ശരീരഭാരം കൂടുന്നതില്‍ ആശങ്ക വേണ്ട, ഈ 4 സാധനങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചോളൂ
Obesity and Food:  ശരീരഭാരം കൂടുന്നത് നമ്മുടെ ആരോഗ്യത്തിന് ഒരു അപകട മണിയാണ്, അത് ഒഴിവാക്കണമെങ്കിൽ ചില ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കേണ്ടി വരും. 
Belly Fat Reduction: ഈ 5 ശീലങ്ങള്‍ പാലിച്ചാല്‍  മാത്രം മതി, കുടവയര്‍ അപ്രത്യക്ഷമാകും
belly fat Mar 30, 2023, 12:09 AM IST
Belly Fat Reduction: ഈ 5 ശീലങ്ങള്‍ പാലിച്ചാല്‍ മാത്രം മതി, കുടവയര്‍ അപ്രത്യക്ഷമാകും
Belly Fat Reduction: കുടവയര്‍ കുറയ്ക്കാനായി നിരവധി വഴികള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. ഇതെല്ലാം പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ല എങ്കില്‍ വിഷമിക്കേണ്ട, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം. 
Overweight: 2035 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ പകുതിയും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയിരിക്കുമെന്ന് റിപ്പോർട്ട്
Obesity Mar 3, 2023, 09:35 PM IST
Overweight: 2035 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ പകുതിയും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയിരിക്കുമെന്ന് റിപ്പോർട്ട്
Reasons For Obesity: അടുത്ത 12 വർഷത്തിനുള്ളിൽ നാല് ബില്യണിലധികം ആളുകൾക്ക് അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ടാകുമെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. കുട്ടികളിലും താഴ്ന്ന വരുമാനക്കാരായ രാജ്യങ്ങളിലും അമിതവണ്ണത്തിന്റെ നിരക്ക് കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
Broccoli Coffee: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പച്ച നിറത്തിലുള്ള ഈ കോഫി സൂപ്പർ..
Broccoli Coffee Jan 14, 2023, 05:15 PM IST
Broccoli Coffee: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പച്ച നിറത്തിലുള്ള ഈ കോഫി സൂപ്പർ..
Weight Loss Coffee: പാലും പഞ്ചസാരയും ചേർത്ത കാപ്പി നിങ്ങൾ പലതവണ കുടിച്ചിട്ടുണ്ടാകുംഅല്ലെ എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സാധനം കൊണ്ട് തയ്യാറാക്കിയ കാപ്പി ഒന്ന് പരീക്ഷിച്ചു നോക്കൂ.  
Food Combinations to lose Weight: ഈ കുറുക്കുവഴി പരീക്ഷിക്കൂ, പൊണ്ണത്തടി കുറയ്ക്കാം
Food Combinations Jan 10, 2023, 01:22 PM IST
Food Combinations to lose Weight: ഈ കുറുക്കുവഴി പരീക്ഷിക്കൂ, പൊണ്ണത്തടി കുറയ്ക്കാം
Food Combinations to lose Weight: ചിട്ടയായി വ്യായാമം ചെയ്യുവാനോ ജിമ്മില്‍ പോകുവാനോ സാധിക്കാത്തവര്‍ക്ക് ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഏറെ സഹായകമാണ്.  ശരീരഭാരം കുറയ്ക്കാൻ ചില ഭക്ഷണ കോമ്പിനേഷനുകൾ സഹായകമാണ്.
Weight Loss Tips : വണ്ണം കുറയ്ക്കാനുള്ള ചില എളുപ്പവഴികള്‍
Weight loss Dec 15, 2022, 06:34 PM IST
Weight Loss Tips : വണ്ണം കുറയ്ക്കാനുള്ള ചില എളുപ്പവഴികള്‍
Weight Loss : ടിവിക്ക്  മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടുകയും ശരീരത്തിന്റെ ഭാരം പിന്നെയും വർധിക്കുകയും ചെയ്യും. 
Benefits Of Cabbage: ശൈത്യകാലത്ത് കാബേജ് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ കാരണങ്ങൾ ഇതാണ്
Benefits Of Cabbage Dec 12, 2022, 01:00 PM IST
Benefits Of Cabbage: ശൈത്യകാലത്ത് കാബേജ് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ കാരണങ്ങൾ ഇതാണ്
Winter Superfoods: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും കാബേജിന് കഴിയും. ബ്രോക്കോളി, കോളിഫ്ലവർ, കെയിൽ എന്നിവ ഉൾപ്പെടുന്ന ക്രൂസിഫെറെ കുടുംബത്തിൽ ഉൾപ്പെട്ടതാണ് കാബേജ്.
Memory Problems: ഈ അഞ്ച് കാര്യങ്ങൾ വാർധക്യത്തിന് മുൻപേ നിങ്ങളെ ഓർമ്മ തകരാറുകളിലേക്ക് നയിച്ചേക്കാം
Cognitive Function Nov 24, 2022, 01:50 PM IST
Memory Problems: ഈ അഞ്ച് കാര്യങ്ങൾ വാർധക്യത്തിന് മുൻപേ നിങ്ങളെ ഓർമ്മ തകരാറുകളിലേക്ക് നയിച്ചേക്കാം
Memory Loss: ഓർമ്മക്കുറവ് വാർധക്യത്തിന്റെ തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ്. പക്ഷേ, ചില ആളുകൾക്ക് വളരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഓർമ്മക്കുറവിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടാം.
Obesity Early Signs: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, പൊണ്ണത്തടിയുടെ സൂചനയാകാം
Obesity Oct 18, 2022, 05:14 PM IST
Obesity Early Signs: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, പൊണ്ണത്തടിയുടെ സൂചനയാകാം
ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദം എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും അപകടസാധ്യത ഉയർത്തുന്ന  ശാരീരിക  അവസ്ഥയാണ് പൊണ്ണത്തടി.
Weight gain: വായു മലിനീകരണവും ശരീര ഭാരം വർധിക്കുന്നതും തമ്മിലെന്താണ് ബന്ധം?
Fat Oct 16, 2022, 09:32 AM IST
Weight gain: വായു മലിനീകരണവും ശരീര ഭാരം വർധിക്കുന്നതും തമ്മിലെന്താണ് ബന്ധം?
Air Pollution: യുഎസിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വായു മലിനീകരണവും മധ്യവയസ്കരായ സ്ത്രീകളിലെ ശരീരഭാര വർധനവും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തിയത്.
Body Weight Control: ശരീരഭാരം കൂളായി നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍  ഒഴിവാക്കിയാല്‍ മതി...!!
Body Weight Oct 4, 2022, 08:09 PM IST
Body Weight Control: ശരീരഭാരം കൂളായി നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കിയാല്‍ മതി...!!
ഇന്ന് ആളുകള്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അമിത് ശരീര ഭാരം എന്നത്.  ഇന്നത്തെ ജീവിത ശൈലിയാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 
Weight Loss Drink: വയർ ഉള്ളിലാക്കാൻ ഈ മാന്ത്രിക പാനീയം വീട്ടിൽ തയ്യാറാക്കൂ, വൈകാതെ ലഭിക്കും Flat Tummy!
Weight loss Sep 29, 2022, 08:57 PM IST
Weight Loss Drink: വയർ ഉള്ളിലാക്കാൻ ഈ മാന്ത്രിക പാനീയം വീട്ടിൽ തയ്യാറാക്കൂ, വൈകാതെ ലഭിക്കും Flat Tummy!
ശരീരഭാരം കൂടുന്നത് പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം തന്നെയാണ്. കൊറോണ വൈറസ് പാൻഡെമിക് കാരണം ലോക്ക്ഡൗണും വർക്ക് ഫ്രം ഹോം കൾച്ചറും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഈ പ്രശ്നം വർദ്ധിച്ചു വരികയാണ്.  വയറിലും അരക്കെട്ടിലും തടി കൂടി കഴിഞ്ഞാൽ പിന്നെ അത് കുറയ്ക്കുക എന്നുപറയുന്നത് ചെറിയ കാര്യമൊന്നുമല്ല.  എന്നാൽ ഇതിനെക്കുറിച്ച് ആലോചിച്ച് നിങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമൊന്നുമില്ല കേട്ടോ.  അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു പ്രത്യേക പാനീയമുണ്ട് അത് ഉണ്ടാക്കി കുടിച്ചാൽ നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിയും.  ഈ പാനീയം തയ്യാറാക്കാനും വളരെ എളുപ്പമാണ്.
Side-Effects of Frozen Food: പ്രമേഹം മുതൽ ഹൃദ്രോ​ഗം വരെ.... ശീതീകരിച്ച ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് നിങ്ങളെ നിത്യരോ​ഗിയാക്കും
Food Sep 13, 2022, 10:11 AM IST
Side-Effects of Frozen Food: പ്രമേഹം മുതൽ ഹൃദ്രോ​ഗം വരെ.... ശീതീകരിച്ച ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് നിങ്ങളെ നിത്യരോ​ഗിയാക്കും
Side-Effects of Frozen Food: ശീതീകരിച്ച ഭക്ഷണം, പോഷക​ഗുണങ്ങൾ നിറഞ്ഞതായിരിക്കില്ല. എളുപ്പത്തിൽ ഇവ ലഭ്യമാകുമെന്നതിനാൽ പലരും ശീതീകരിച്ച ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നു. 
Obesity: ഈ മാനസിക പ്രശ്നങ്ങൾ അപകടകരമാണ്... ശ്രദ്ധിക്കാം ഈ ലക്ഷണം
Obesity Aug 13, 2022, 06:32 PM IST
Obesity: ഈ മാനസിക പ്രശ്നങ്ങൾ അപകടകരമാണ്... ശ്രദ്ധിക്കാം ഈ ലക്ഷണം
Obesity: വൈകാരിക അസ്വസ്ഥത ചിലരിൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഉണ്ടാക്കും. ഇത് അമിതഭാരത്തിനും പൊണ്ണത്തടിക്കും ഇടയാക്കും. 

Trending News

  • Iran Israel War: ടെൽ അവീവിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ; പ്രതിരോധിക്കാനാകാതെ 'അയേൺ ഡോം', നിരവധി പേർക്ക് പരിക്ക്
    iran israel war

    Iran Israel War: ടെൽ അവീവിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ; പ്രതിരോധിക്കാനാകാതെ 'അയേ...

  • Snake Found: ഓഫീസിലെ ശുചിമുറിയിൽ ഒരു ശൂ..ശൂ.. ശബ്ദം, കലക്ടറേറ്റില്‍ കണ്ടത് പെരുമ്പാമ്പിന്റെ കുഞ്ഞ്..!
    Snake Found
    Snake Found: ഓഫീസിലെ ശുചിമുറിയിൽ ഒരു ശൂ..ശൂ.. ശബ്ദം, കലക്ടറേറ്റില്‍ കണ്ടത് പെരുമ്പാമ്പിന്റെ...
  • Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; ബ്ലാക് ബോക്സിന് തകരാറെന്ന് റിപ്പോർട്ട്, അമേരിക്കയിലേക്ക് അയച്ചേക്കും
    Ahmedabad Plane Crash
    Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; ബ്ലാക് ബോക്സിന് തകരാറെന്ന് റിപ്പോർട്ട്,...
  • Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്
    Kerala Rain Alert
    Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; രണ്ട്...
  • Minister V Sivankutty: 'ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവും'; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി
    Minister V Sivankutty
    Minister V Sivankutty: 'ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവും'; രാജ്ഭവനിലെ...
  • Sheikh Hassan Khan: വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ മലയാളി പർവതാരോഹകൻ കുടുങ്ങി; ഷെയ്ക് ഹസൻ ഖാൻ സുരക്ഷിതൻ
    Sheikh Hassan Khan
    Sheikh Hassan Khan: വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ മലയാളി പർവതാരോഹകൻ കുടുങ്ങി; ഷെയ്ക്...
  • Pathanamthitta new born baby death: പത്തനംതിട്ട നവജാതശിശുവിന്റെ മരണം; കൊലപാതകമല്ല, മരണകാരണം തലയ്ക്കേറ്റ പരിക്ക്
    Pathanamthitta
    Pathanamthitta new born baby death: പത്തനംതിട്ട നവജാതശിശുവിന്റെ മരണം; കൊലപാതകമല്ല, മരണകാരണം...
  • Operation Sindhu: ഓപ്പറേഷൻ സിന്ധു; 110 ഇന്ത്യക്കാരുമായി ഇറാനിൽ നിന്നുള്ള ആദ്യവിമാനം ഡൽഹിയിൽ
    Operation Sindhu
    Operation Sindhu: ഓപ്പറേഷൻ സിന്ധു; 110 ഇന്ത്യക്കാരുമായി ഇറാനിൽ നിന്നുള്ള ആദ്യവിമാനം ഡൽഹിയിൽ
  • Aralam Wildlife Sanctuary: ആറളം വന്യജീവി സങ്കേതം ഇനി ചിത്രശലഭ - വന്യജീവി സങ്കേതം; പുനഃര്‍നാമകരണം ചെയ്യാൻ തീരുമാനം
    Aralam Wildlife Sanctuary
    Aralam Wildlife Sanctuary: ആറളം വന്യജീവി സങ്കേതം ഇനി ചിത്രശലഭ - വന്യജീവി സങ്കേതം; പുനഃര്‍...
  • Volcano Eruption: ഇന്തോനേഷ്യയിൽ വൻ അ​ഗ്നിപർവതസ്ഫോടനം; ബാലിയിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കി
    Volcano
    Volcano Eruption: ഇന്തോനേഷ്യയിൽ വൻ അ​ഗ്നിപർവതസ്ഫോടനം; ബാലിയിൽ നിന്നുള്ള വിമാനസർവീസുകൾ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x