Sri Krishna Jayanthi: സംസ്ഥാനത്ത് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ്. കൊറോണ മഹാമാരിയ്ക്ക് ശേഷം ആഘോഷിക്കുന്ന ആദ്യത്തെ ശ്രീകൃഷ്ണ ജയന്തിയാണ് ഇതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുമ്പോൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും രംഗത്തുണ്ട്.
പറയുന്നതൊക്കെയും നടപ്പിലാക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാനിലൂടെ നടപ്പിലാക്കിയ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കശ്മീർ വിഷയത്തിൽ ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ചെറിയാൻ ഫിലിപ്പ്, രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഭരണഘടനാ ലംഘനം നടത്തിയ എം എൽ എ യോട് സ്പീക്കർ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്ക്കരിക്കണമെന്നും ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റിൽ പറയുന്നു.
ഓർഡിനൻസിൽ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേർന്നപ്പോൾ പകരം ബിൽ അവതരിപ്പിക്കാത്തതിൽ ഗവർണ്ണർക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. വീണ്ടും ഓർഡിനൻസ് പുതുക്കി ഇറക്കാൻ ആവശ്യപ്പെട്ട സർക്കാർ നടപടിക്കൊപ്പം വി സി നിയമനത്തിൽ തന്റെ അധികാരം കവരാനുള്ള സർക്കാരിന്റെ ഓർഡിനൻസ് കൂടി മനസ്സിലാക്കിയാണ് ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാതിരിക്കുന്നത്
വിശ്രമ മന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എം.വിജയകുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു
കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്
K S Sabarinadhan Arrest : കെഎസ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും മറ്റ് രേഖകളും കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Parambikulam reservoir : നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തിൽ വ്യക്തമാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.