Sexual assault against children: റോഡരികിൽ ഉറങ്ങിക്കിടന്ന അതിഥിത്തൊഴിലാളികളുടെ കുഞ്ഞാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പാലക്കാട് വില്ലൂന്നി സ്വദേശിയായ എഴുപത്തിയേഴുകാരനെ കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
Drugs Seized In Kollam: അഞ്ചൽ ആലക്കുന്നിൽ വിളയിൽ വീട്ടിൽ അൽസാബിത്താണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് അൽസാബിത്തിനെ വീട്ടിൽ നിന്ന് പിടികൂടിയത്.
Aarif Muhammed Khan: മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും ബാനറുകള്‍ നീക്കിയില്ലെങ്കില്‍ ഇപ്പോള്‍തന്നെ അവിടെനിന്ന് പോകുമെന്നും പറഞ്ഞതോടെയാണ് നടപടി.
Police Investigation: ടൗണിൽ രണ്ട് സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളാണ് നശിപ്പിച്ചത്. ഈ മാസം ഏഴിനാണ് സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Manaveeyam veedhi clashes: അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം മാനവീയം വീഥി നൈറ്റ്ലൈഫിനായി തുറന്ന് നൽകിയതിന് ശേഷം ഇത് പത്താമത്തെ അക്രമസംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Firing against the police: റോഷന്റെ മുറിയുടെ മുന്നിൽ നിന്ന് വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പോലീസിന് നേരെ വെടിയുതിർത്തത്. എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.