Crime News: 150 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ മദ്യപിച്ചയാൾ പ്രശ്നമുണ്ടാക്കുന്നതായി യാത്രക്കാർ സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത് അനുസരിച്ചാണ് കാട്ടാക്കട പോലീസ് സംഭവസ്ഥലത്ത് എത്തിയത്.
Sreenivasan Murder Case: സിറാജുദ്ദീന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ചതിൽ നിന്നായിരുന്നു കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിനുള്ള പങ്ക് പുറത്തുവന്നത്. ഇന്നലെ അറസ്റ്റിലായ അബൂബക്കർ സിദ്ധിഖിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,
Sreenivasan Murder Case: വിഷു ദിനത്തിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Fisherman: സംഭവ സമയത്ത് ഐഎൻഎസ് ദ്രോണാചാര്യയിൽ പരിശീലനം നടന്നിരുന്നതായാണ് പോലീസിന്റെ നിഗമനം. നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Child Kidnapped: കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സംഘം തട്ടിക്കൊണ്ടുപോയത്.
ക്ലാസിലിരിക്കെ 16 കാരിയായ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന, സ്കൂളിന്റെ ശൗചാലയത്തിൽ പ്രസവം, പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു. തമിഴ് നാട്ടിലെ ചെന്നൈയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.