Woman dies during post delivery surgery: ചാലക്കുടി പോട്ടയിൽ പ്രവർത്തിക്കുന്ന പാലസ് ഹോസ്പിറ്റലിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്നാണ് യുവതി മരിച്ചത്.
Chapels destroyed: കട്ടപ്പന പുളിയൻമല സ്വദേശി ചെറുകുന്നേൽ ജോബിൻ ആണ് അറസ്റ്റിലായത്. തന്റെ വിവാഹം സഭാ അധികൃതർ മുടക്കുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പറയുന്നത്.
Diploma Course Fraud: എറണാകുളം സ്വദേശിയായ ശ്യാംജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറാണ് ശ്യാംജിത്ത്.
Three arrested for attacking Police officers in Kollam: വനിത എസ്ഐ ആൾകൂട്ടത്തിലേക്കിറങ്ങി തിക്കിലും തിരക്കിലും പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Kozhikode police: സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിനു ശേഷം അതുലിനെ കൈവിലങ്ങണിയിച്ചാണ് മർദ്ദിച്ചതെന്ന് അതുൽ ആരോപിക്കുന്നു. സംഭവത്തിൽ കോഴിക്കോട് റൂറൽ എസ്പിക്ക് അതിൽ നേരിട്ട് പരാതി നൽകിയിട്ടുണ്ട്.
Attack Against Police: പൂജപ്പുര കോളനിയിൽ സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് കുണ്ടറ സ്റ്റേഷനിൽ നിന്നും പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.