Vizhinjam Archana Suicide Case) നാട്ടുകാർ യുവതിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. യുവതിയുടെ ഭാർത്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പള്ളിച്ചൽ വിഴിഞ്ഞം റോഡ് (Vizhinjam Pallichal Road) ഉപരോധിച്ചത്.
ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങൾ ടിപിആറിന്റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ ഉടൻ നൽകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു
ജിബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
ഡൽഹി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജിബി പന്ത് ആശുപത്രിയിൽ മലയാളി നഴ്സുമാർ മലയാളത്തിൽ സംസാരിക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു
പാസ് പുതുക്കാൻ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഇതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.