Free Ration Rules : ഫോർട്ടിഫൈഡ് അരിയാണ് കേന്ദ്രം സൗജന്യമായി വിതരണം ചെയ്യുന്നത്. സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടുന്നതിന് വേണ്ടിയാണ് മോദി സർക്കാർ ഈ സ്പെഷ്യൽ അരി റേഷനായി നൽകുന്നത്
Ration Card Rules: പ്രതിദിനം ഉയരുന്ന ഗ്യാസ് സിലിണ്ടർ വിലയിൽ ഒരു ആശ്വാസ വാർത്തയാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അതായത് ഗ്യാസ് സിലിണ്ടറിന്റെ വില നിലവിൽ 1000 കടന്നിരിക്കുകയാണ്. എന്നാൽ ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ റേഷൻ കാർഡ് കാണിക്കുന്നതിലൂടെ പകുതി നിരക്കിൽ സിലിണ്ടർ ലഭ്യമാകും.
Ration Card Latest News: റേഷൻ കാർഡ് ഉടമകൾക്കിതാ വലിയ വാർത്ത. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സൗജന്യ റേഷൻ സൗകര്യം കാർഡ് ഉടമകൾക്ക് നൽകുന്നുണ്ട്. എന്നാൽ റേഷൻ കടയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന റേഷന്റെ തൂക്കം കുറവാണെങ്കിൽ ഇനി നിങ്ങൾക്ക് വിഷമിക്കേണ്ട ആവശ്യമില്ല.
Free Ration Update: നിങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. അതായത് നിങ്ങളും ഈ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ നിങ്ങൾ ഓൺലൈനിലൂടെ പരാതി നൽകുക. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നുമാത്രമല്ല നിങ്ങളുടെ വീട്ടിലേക്ക് റേഷൻ എത്തിക്കുകയും ചെയ്യും.
Ration Card: പലപ്പോഴും ചില കാരണങ്ങളാൽ റേഷൻ ലിസ്റ്റിൽ നിന്നും നിങ്ങളുടെ പേര് നീക്കം ചെയ്യപ്പെടാറുണ്ട്. ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വന്നാൽ സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല. അതും റേഷൻ കാർഡ് ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യപ്പെട്ടതായി നിങ്ങൾ അറിയാദി കൂടി ഇരുന്നാൽ പിന്നെ പറയുകയും വേണ്ട.
Aadhaar-Ration Link: ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ച് നിങ്ങൾക്ക് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' എന്ന പദ്ധതിയുടെ പ്രയോജനം നേടാം. അറിയാം അതിന്റെ പൂർണ്ണവിവരങ്ങൾ..
Aadhaar-Ration Link: നിങ്ങൾക്ക് ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ച് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' (One Nation One Ration Card) പദ്ധതി പ്രയോജനപ്പെടുത്താം. ഇതോടൊപ്പം ഗുണഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നു. അതിന്റെ മുഴുവൻ പ്രക്രിയയെ കുറിച്ച് അറിയാം...
How to change mobile number in Ration Card: ഒരു നഗരത്തിലും റേഷന് ഒരു പ്രശ്നവുമില്ലെന്ന് ഉറപ്പുവരുത്താൻ നിങ്ങളുടെ മൊബൈൽ നമ്പർ റേഷൻ കാർഡിൽ അപ്ഡേറ്റ് ചെയ്യുക
Free Ration Without Card: ഇപ്പോൾ നിങ്ങൾക്ക് റേഷൻ കാർഡ് ഇല്ലെങ്കിലും സൗജന്യമായി റേഷൻ ലഭിക്കും. ഈ പദ്ധതി ഡൽഹി-എൻസിആർ, ബീഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് , ജാർഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങീ കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും സൗജന്യ റേഷൻ നൽകുന്നു.
Ration Card Latest News: റേഷൻ കാർഡിന് (Ration Card) കീഴിൽ അടുത്ത 4 മാസത്തേക്ക് അതായത് നവംബർ വരെ 5 കിലോ ഭക്ഷ്യധാന്യങ്ങൾ ദരിദ്രർക്ക് സൗജന്യമായി (Free 5Kg Ration) വിതരണം ചെയ്യും. ഒപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും..
നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും പുതിയ അംഗം എത്തിയിട്ടുണ്ടോ? നിങ്ങൾ അവരുടെ പേര് റേഷൻ കാർഡിൽ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ ഇതിനായി നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല. അതുപോലെ ഇതിനായി ഒരു ഓഫീസിലും കയറി ഇറങ്ങേണ്ട ആവശ്യവുമില്ല.
സ്വയം പ്രിന്റ് ചെയ്തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡ് (ഇ -റേഷൻ കാർഡ്) വരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ അനുമതി നൽകിയാലുടൻ PDF രൂപത്തിലുള്ള ഇ- റേഷൻ കാർഡ് ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.