Crime News: മോഷ്ടിക്കപ്പെട്ട ഈ വാൻ ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ വാഹനം കടയുടെ മുൻപിൽ തന്നെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
Robbery: കവർച്ചാ സംഘം വീട്ടിനകത്തേക്ക് കയറുന്നതും ഇറങ്ങി പോകുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമായിരുന്നു. ഇതിനിടയിൽ മോഷണത്തിൽ പണവും സ്വർണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടതായി വയോധിക പോലീസിൽ പരാതി നൽകിയിരുന്നു.
Oman News: പിടിയിലായ രണ്ടു അറബ് പൗരന്മാർക്ക് നേരെ റോയൽ ഒമാൻ പോലീസ് ചാർജ് ചെയ്തിരിക്കുന്ന കുറ്റം സഹം വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്കത്ത് ഗവർണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയെന്നതാണ്.
Crime News: അനന്തകൃഷ്ണനും റോണിയും ചേർന്നു മോഷ്ടിക്കുന്ന വാഹനങ്ങൾ റോബിന്റെയും ഡെനി ജോർജിന്റെയും വർക്ഷോപ്പിൽ എത്തിക്കുകയും അവിടെവച്ച് പൊളിച്ച് പാർട്സുകളാക്കി മറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി
Crime News: ഇയാൾ കല്ലിയോട്ടുക്കുന്നിലെ കടയില്‍ നിന്നും 460 രൂപയും സിഗരറ്റും മോഷ്ടിച്ചതിനാണ് അറസ്റ്റിലായിരിക്കുന്നത്. മാനന്തവാടി എസ്ഐ കെകെ സോബിനും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Robbery: അയൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് പ്രതിയെ മനസ്സിലായതും കസ്റ്റഡിയിലെടുത്തതും. ഇയാൾ കട്ടെടുത്ത മാലയും കണ്ടെത്തിയിട്ടുണ്ട്.
Payyannur Robbery Case: സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടേയും വിരലടയാളത്തിന്റെയും അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനക്കാരനാണ് ഈ മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.