Saudi Crime News: റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവർ പിടിയിലായത്.
Robbery Case: ബൈക്കിലെത്തിയ യുവാവും യുവതിയും കടത്തിക്കൊണ്ടു പോയത് ഒന്നും രണ്ടുമല്ല മൂന്ന് കാണിക്ക വഞ്ചികളാണ്. പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറമുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ മുങ്ങി.
Crime News: സ്വർണ്ണം നഷ്ടപ്പെട്ട കാര്യം രണ്ടു ദിവസത്തിനു ശേഷമാണ് വീട്ടുകാർ അറിയുന്നത്. സംശയം തോന്നിയ വീട്ടുകാർ ആതിരയെ വിളിച്ചു ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു.
Crime News: മൂവാറ്റുപുഴ വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെയാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്.
Robbery: ഡെന്നിസ് ഏഴാം തീയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്
Thamarassery Churam Robbery: മൈസൂരിൽനിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂർ ലഷ്കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27) ആണ് ആക്രമിക്കപ്പെട്ടത്.
Robbery News: മകൻ ശബരിമല യാത്രയിലായിരുന്നതിനാൽ വീട്ടമ്മ തിരുവനന്തപുരത്തെ കുടുംബവീട്ടിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ റബ്ബർ പാൽ എടുക്കാൻ വന്ന സ്ത്രീ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.
ഒക്ടോബര്‍ 29 ന് പുലര്‍ച്ചെയാണ് കാഞ്ഞിരങ്ങാട്ടുള്ള ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയും തേറ്റമലയിലുള്ള അനാദിക്കടയും കുരിശുപള്ളിയുടെ ഭണ്ഡാരവും പൊളിച്ച് പ്രതികൾ മോഷണം നടത്തിയത്.
Crime News: സ്ഥിരം കുറ്റവാളിയായ 35 കാരനാണ് അറസ്റ്റിലായ മഹേഷെന്ന് പോലീസ് പറഞ്ഞു. പോക്കറ്റടി, പിടിച്ചു പറി ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മഹേഷ്
Robbery News: ഹെൽമറ്റ് ധരിച്ച് ജ്വല്ലറിയിൽ എത്തിയ കവർച്ചാ സംഘം സ്ഥലത്ത് ഉണ്ടായിരുന്നവർക്ക് നേരെ തോക്കുചൂണ്ടിയ ശേഷം ആഭരണങ്ങൾ കവരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Chain Snatching Case: മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാല പൊട്ടിക്കാനുള്ള ശ്രമമാണ് സമയോചിതമായ ഇടപെടലിലൂടെ തട്ടിമാറ്റിയത്. ലതയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ പകച്ച പ്രതി മാലവിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.