ഉദയ്പൂരിലുള്ള മണപ്പുറം ഗോൾഡ് ലോൺ ശാഖയില്‍ നടന്ന വന്‍ മോഷണത്തില്‍ വിശദീകരണവുമായി അധികൃതർ. ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ്പെടില്ല, സ്വർണത്തിന് പൂർണ ഇൻഷുറൻസ് പരിരക്ഷയുണ്ട് എന്നും മണപ്പുറം ഫിനാൻസ് കമ്പനി അധികൃതര്‍ ഉറപ്പ് നല്കി.
ഉദയ്പൂരിലുള്ള മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വന്‍ കവര്‍ച്ച. ഓഫീസില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ ആക്രമികള്‍ 24 കിലോ സ്വർണവും 11 ലക്ഷം രൂപയുമായി കടന്നു കളഞ്ഞു.
രാവിലെ ആറരയോടെ മീഞ്ചന്തയിൽ ഉണ്ടായിരുന്ന സുഹൃത്ത് സ്ഥാപനത്തിന് പുറകിൽ സംശയാസ്പദമായ രീതിയിൽ കോണി ചാരിവെച്ചിരിക്കുന്ന വിവരം ഉടമയെ അറിയിച്ചു. ഇതോടെ കടയുടമ എത്തി കട തുറന്ന് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ചിരുന്ന ബാഗുകൾ കവർച്ച ചെയ്തതായി അറിഞ്ഞത്.
Odisha: ഒഡീഷയിലെ നബരംഗ്പൂരിലെ ഹൈസ്കൂളിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും മോഷ്ടാക്കൾ കവർച്ച നടത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് ക്ലാസ് മുറിയിലെ ബോർഡിൽ 'ഇത് ഞാനാണ് ധൂം 4' എന്ന് ഇംഗ്ലീഷിൽ (ഇറ്റ്സ് മീ ധൂം ഫോർ) എന്ന് ഒരു കുറിപ്പും എഴുതിയാണ് മോഷ്ടാക്കൾ പോയത്.
കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവർച്ച. സംഭവം നടന്നത് അർദ്ധരാത്രിയോടെയാണ്. ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിലായിരുന്നു അജ്ഞാതൻ കവർച്ച നടത്തിയത്.
വീടിന് പുറത്തെത്തിയ കുമാരി സമീപവാസികളോട് വിവരം ധരിപ്പിച്ചപ്പോഴായിരുന്നു സംഭവം പുറംലോകമറിഞ്ഞത്. ഏതാനും മാസങ്ങൾക്കു മുമ്പ് നരുവാമൂട്ടിൽ സമാനമായ മോഷണം നടന്നിരുന്നു. അന്നും ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയിൽ നിന്ന് 4 പവൻ തൂക്കംവരുന്ന മാല ആയിരുന്നു കവർന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ 21ന് പാറയടി സ്വദേശിയായ ജോയിയെ മാരകമായി ആക്രമിച്ചു പണം അപഹരിച്ച കേസിലും നിലയ്ക്കാമുക്ക് സ്വദേശിയായ രാജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും ഇവർ പ്രതികളാണ്.
ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട അറസ്റ്റില്‍. ഇരുപതിലധികം കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനെയാണ് ചെന്നൈ പോലീസ് അറസ്റ്റു ചെയ്തത്.
ശ്രീകല ഭർത്താവിനോടൊപ്പം ബ്രിട്ടണിൽ കഴിഞ്ഞ സയമത്താണ് മോഷണം നടന്നതെന്ന് കുരതുന്നു. തിരികെ നാട്ടിയെത്തിയതിന് ശേഷമാണ് വീടിന്റെ പിൻവാതിൽ തല്ലിപൊളിച്ച നിലയിൽ കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.