8th Pay Commission Latest Updates: ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും അവലോകനം ചെയ്യുന്ന എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട് .
Salary Hike BIG Updates: നിങ്ങൾ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനാണെങ്കിൽ നിങ്ങൾക്കായി ഒരു വൻ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. അതായത് കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ പ്രതിമാസം 33000 ൽ കൂടുതൽ വർദ്ധനവ് ഉണ്ടാകും എന്നാണ്.
DA Hike Latest Updates: ആഗസ്റ്റ് മാസം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷ വാർത്ത ലഭിക്കും. DA 3% വർധിച്ചു 58% വരെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
8th Pay Commission latest news: എട്ടാം ശമ്പള കമ്മീഷന്റെ ലെവൽ 1-6 ലയിപ്പിക്കാൻ സാധ്യത. എങ്കിൽ ശമ്പള ഘടന എങ്ങനെ മാറും? അടിസ്ഥാന ശമ്പളം എത്രയാകും? പ്രമോഷൻ എത്രണ്ണം ലഭിക്കും. ഈ മാറ്റങ്ങൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത.
8th CPC Salary Calculator: ലെവൽ-7 (GP-4600) ജീവനക്കാരുടെ പോക്കറ്റിൽ എത്ര പണം എത്തും? ഇവരുടെ പുതിയ അടിസ്ഥാന ശമ്പളം (Basic Pay) എന്തായിരിക്കും? ഫിറ്റ്മെന്റ് ഫാക്ടർ എത്ര? ഇതിനെല്ലാം പുറമേ HRA യും TA യും ചേർത്താൽ മൊത്തം എത്ര ശമ്പളം ലഭിക്കും?
എട്ടാം ശമ്പള കമ്മീഷനിൽ ലെവൽ-6 ജീവനക്കാരുടെ ശമ്പളം എത്ര വർദ്ധിക്കും? 1.92 എന്ന ഫിറ്റ്മെന്റ് ഫാക്ടറിൽ കണക്കുകൂട്ടുമ്പോൾ ശമ്പളത്തിൽ എത്രയൊക്കെ വർധനവാണ് വരുന്നത്
8th Pay Commission Latest Updates: ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി അടുത്ത വർഷം അവസാനിക്കും. അതായത് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേക്കാം എന്നാണ് റിപ്പോർട്ട്.
8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ കേന്ദ്രം അംഗീകാരം നൽകി കഴിഞ്ഞു. ഇപ്പോഴിതാ കമ്മീഷൻ രൂപപ്പെടുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും? ശമ്പളം എത്രത്തോളം വർധിക്കും എന്നിങ്ങനെയുള്ള ചിന്തയിലാണ് ജീവനക്കാരും പെൻഷൻകാരും.
DA HIKE 2024: ഡിഎ നിലവിൽ 50% ആണ്, 2024 ജൂലൈ മുതൽ ഇത് വീണ്ടും 4 % വർദ്ധിപ്പിക്കും എന്നാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഡിഎ 50 എന്നത് 54% ആയി മാറും.
8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകളും സർക്കാർ സ്ഥാപനങ്ങളും ധനമന്ത്രാലയത്തിന് നിരവധി തവണ കത്തുകൾ എഴുതിയിട്ടുണ്ട്
Salary hike for bank employees: 2022 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് രാജ്യത്തെ 8 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും ശമ്പള വർധന ലഭിക്കുക.
7th Pay Commission Latest DA Hike : കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഡിഎയും ഡിആറും 4% വർധിപ്പിച്ച് 50 ശതമാനമായി ഉയർത്തിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.