7th Pay Commission Latest News: മാർച്ച് അവസാന വാരത്തിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ വരും ദിവസങ്ങളിൽ കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സമ്മാനം നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
7th Pay Commission Latest Update : നാല് ശതമാനം ഡിഎയും അടിസ്ഥാന ശമ്പളം 26,000 രൂപയുമാക്കാൻ കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്
Govt Employees Salary Calculator: കഴിഞ്ഞ കുറച്ചു വർഷമായി ഫിറ്റ്മെന്റ് ഫാക്ടർ വർദ്ധിപ്പിക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഡിഎ വർധിപ്പിച്ചതിനു ശേഷവും അടിസ്ഥാന ശമ്പളത്തിൽ വർധനവ് ഉണ്ടാകണമെന്നായിരുന്നു ഇവരുടെ വാദം കാരണം ഇതിന്റെ അടിസ്ഥാനത്തിലാണല്ലോ ശമ്പളം വർദ്ധിക്കുന്നത്.
8th Commission Latest Update നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. അതിനാൽ എട്ടാം ശമ്പള കമ്മീഷൻ കൊണ്ടുവരണമെന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാർ ആവശ്യപ്പെടുന്നത്
രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത..!! ഈ വര്‍ഷം ശമ്പളത്തില്‍ വന്‍ വര്‍ദ്ധന പ്രതീക്ഷിക്കാം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് പ്രതിമാസ ശമ്പളം 9-12% വരെ ഉയർന്നേക്കും.
7th Pay Commission: ഹോളിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central Government Employees) വമ്പൻ സമ്മാനം. സർക്കാർ ഒരു അലവൻസ് കൂടി വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിൽ 8000 രൂപയോളം വർദ്ധനവ് ഉണ്ടാകും.
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് പുതുവർഷത്തിൽ വീണ്ടും സന്തോഷവാർത്ത. ക്ഷാമബത്ത (Dearness allowance) ഈ മാസം ഒരിക്കൽ കൂടി വർധിക്കും. ഈ സമയം ഇപ്പോൾ നിങ്ങളുടെ ശമ്പളം എത്രത്തോളം വർദ്ധിക്കുമെന്ന് നമുക്ക് നോക്കാം.
7th Pay Commission Updates: 3% വർദ്ധനവിന് ശേഷം ക്ഷാമബത്ത 31 ശതമാനമായി വർദ്ധിച്ചു. ഇപ്പോഴിതാ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും വർദ്ധനവ് എങ്ങനെയെന്നറിയം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.