7th Pay Commission Updates: 11% വർദ്ധനവിന് ശേഷം 28% ക്ഷാമബത്ത (Dearness Allowance) കേന്ദ്ര ജീവനക്കാർക്ക് ലഭിക്കാൻ തുടങ്ങി, ഇനി ഇവരുടെ ശമ്പളത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടാകാൻ പോകുന്നു. എങ്ങനെയാണ് കാലക്കുലേഷൻ എന്നറിയാം..
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് മികച്ച സമ്മാനം ലഭിച്ചു. സർക്കാർ ജീവനക്കാരുടെ പ്രമോഷൻ ആരംഭിച്ചു. 7 th CPC ശമ്പള ഘടന അനുസരിച്ചാണ് പ്രമോഷൻ നൽകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തകൂടി...!! അതായത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ബമ്പര്‍ വര്‍ദ്ധനവ് ആണ് ഉണ്ടാകാന്‍ പോകുന്നത്....!!
7th Pay Commission Updates: 11% വർദ്ധനവിന് ശേഷം 28% ക്ഷാമബത്ത കേന്ദ്ര ജീവനക്കാർക്ക് ലഭിക്കാൻ തുടങ്ങി. ഇപ്പോഴിതാ അവരുടെ ശമ്പളം വീണ്ടും വർദ്ധിക്കാൻ പോകുന്നു. എങ്ങനെയാണ് കാൽക്കുലേഷൻ എന്നറിയാം...
7th Pay Commission: ജീവനക്കാർക്ക് വീണ്ടും ഒരു സന്തോഷവാർത്ത. വാസ്തവത്തിൽ ഗുജറാത്ത് സർക്കാർ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ഗുജറാത്ത് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച് സൊസൈറ്റി (GMERS)മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്കും ഏഴാം ശമ്പള കമ്മീഷന്റെ (7th Pay Commission) ശുപാർശകൾ പ്രകാരം നോൺ-പ്രാക്ടീസ് അലവൻസ് (NPA) നൽകാൻ തീരുമാനിച്ചു. അതായത് ഇനി ഇവരുടെയെല്ലാം ശമ്പളം ഒറ്റയടിക്ക് വർദ്ധിക്കും.
ജൂലൈ 1 മുതൽ കേന്ദ്ര ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 28% ഡിയർനസ് അലവൻസ് ലഭിക്കുമെന്ന് തീരുമാനമായിട്ടുണ്ട്. ഇതിനായി കേന്ദ്രസർക്കാർ പച്ചക്കൊടി നാട്ടിയിട്ടുണ്ട്.
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെക്കാലമായി കാത്തിരുന്ന സന്തോഷ വാർത്ത വന്നു. ജൂലൈ ഒന്നിന് 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് (DA) വർദ്ധിക്കും. ജീവനക്കാരുടെ ഡിയർനസ് അലവൻസ് ഇപ്പോൾ ലഭിക്കുന്ന 17% നിരക്കിൽ നിന്നും അത് നേരെ 28% ആയി മാറും.
7th Pay Commission Updates: കേന്ദ്ര ജീവനക്കാരുടെ ശമ്പളവും സ്ഥാനക്കയറ്റവും വർദ്ധിപ്പിക്കേണ്ട സമയം വന്നിരിക്കുകയാണ്. അതായത് ജീവനക്കാരുടെ Appraisal ന്റെ പണി തുടങ്ങിയിട്ടുണ്ട്. ജീവനക്കാർക്ക് അവരുടെ self-appraisal ജൂൺ 30 നകം റിപ്പോർട്ടിംഗ് ഓഫീസർക്ക് സമർപ്പിക്കണം.
7th Pay Commission: 2021 ജനുവരി 1 ലെ ഡിയർനസ് അലവൻസിന്റെ (ഡിഎ) വർദ്ധനവ് പ്രഖ്യാപിക്കുന്നത് കൂടുതൽ വൈകിയേക്കാമെന്ന് റിപ്പോർട്ട്. നാഷണൽ കൗൺസിൽ-JCM-സ്റ്റാഫ് സൈഡ് അനുസരിച്ച് കേന്ദ്ര സർക്കാർ കേന്ദ്ര ജീവനക്കാരുടെ ഡിഎ വർദ്ധനവ് ജൂണിൽ പ്രഖ്യാപിച്ചേക്കാം എന്നാണ്.
7th Pay Commission: എഐസിപിഐയുടെ (AICPI) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കുറഞ്ഞത് 4% ഡിഎ വർധിക്കുമെന്നാണ് വിലയിരുത്തൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.