വൈവിധ്യമാർന്ന പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്ന ഈ സ്‌കൂൾ സമഗ്രമായ ഒരു വിദ്യാഭ്യാസ അനുഭവം നൽകുന്നതാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്.
Kerala Schools: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മെയ് 2 മുതൽ നടത്തുന്ന ത്രിദിന പരിശീലനം 8 മുതൽ 12 വരെ ക്ലാസുകളിലെ 80,000 അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
Wall Collapsed: ഇടിഞ്ഞു വീണ ഭാഗത്ത് തടിക്കഷണവും മരത്തിന്‍റെ വേരും നീക്കം ചെയ്യാതെയാണ് ഭിത്തി നിർമ്മിച്ചിരുന്നത്. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടത്തിന്‍റെ തകർച്ചയ്ക്കു കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Education Minister V. Sivankutty: ഹൈടെക് പദ്ധതികളുടെ ഭാഗമായി ഇതുവരെ 4.4 ലക്ഷം ഉപകരണങ്ങള്‍ 760 കോടി രൂപ ചെലവില്‍ സ്കൂളുകളില്‍ വിന്യസിച്ചതിന്റെ തുടർച്ചയായാണ് ലാപ്ടോപ്പുകൾ നൽകുന്നത്. കൈറ്റാണ് ലാപ്ടോപ്പുകൾ ലഭ്യമാക്കുക.
ഏതെങ്കിലും കുട്ടി ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തുകയാണെങ്കിൽ അടിയന്തിര ശാസ്ത്രീയ ഇടപെടലുകൾ നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.
BJPയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും പോഷകാഹാരവുമടക്കം നിരവധി സൗകര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്.
Apeejay School Bhubaneswar അഞ്ച് മണിക്കൂർ നേരത്തേക്കാണ് സ്കൂൾ അധികൃതർ വിദ്യാർഥികളെ പൂട്ടിയിട്ടത്. കൂടാതെ ഫീസ് അടയ്ക്കാത്തതിന് മാതാപിതാക്കൾക്ക് സ്കൂൾ അധികൃതർ നോട്ടീസയക്കുകയും ചെയ്തു.
Cotton Hill School Ragging DDE Report : രക്ഷകര്‍ത്താക്കള്‍ക്കിടയിലുമുണ്ടായിരിക്കുന്ന ഭീതി ഒഴിവാക്കുന്നതിന് കൗണ്‍സിലര്‍മാരുടെ സേവനമുറപ്പാക്കുന്നതിനും കുട്ടികള്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.