Shani Gochar 2023: ലോകം 2023ലേക്ക് കടക്കുകയാണ്. പുതുവർഷത്തിൽ വിവിധ ഗ്രഹങ്ങൾ അവയുടെ രാശിമാറുകയാണ്. വർഷാരംഭത്തിൽ തന്നെ, അതായത് ജനുവരി 17ന് ശനി കുംഭം രാശിയിലേക്ക് മാറുകയാണ്. ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 2023ൽ ഏതൊക്കെ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നോക്കാം...
Shani Gochar 2023 Effect: പുതുവർഷത്തിന് ഇനി ശരിക്കും പറഞ്ഞാൽ ഒരു 30 ദിവസം കൂടി മാത്രം. പുതുവർഷത്തിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടിവരരുതേയെന്നാണ് എല്ലാവരുടേയും പ്രാർത്ഥനയും പ്രതീക്ഷയും. എന്നാൽ ചില രാശിക്കാർക്ക് പുതുവർഷം മികച്ചതായിരിക്കില്ല. ജ്യോതിഷ പ്രകാരം പുതുവർഷത്തിൽ അതായത് ജനുവരി 17 ന് ശനി കുംഭ രാശിയിൽ പ്രവേശിക്കും. ഈ രാശിമാറ്റം അഞ്ച് രാശിക്കാരെ ബാധിക്കും. അതിൽ മൂന്ന് രാശികളിൽ ഏഴര ശനിയും ബാക്കി രണ്ടു രാശികൾക്ക് കണ്ടക ശനിയും തുടങ്ങും.
Shani Margi on Dhanteras 2022: ഈ വർഷത്തെ ധന്തേരസ് ദിനം വളരെ സവിശേഷമാണ്. ഒക്ടോബർ 23 ന് ധന്തേരസ് ദിനത്തിൽ കർമ്മഫല ദാതാവായ ശനി നേർ രേഖയിൽ സംക്രമിക്കാൻ തുടങ്ങും. മകര രാശിയിൽ ശനിയുടെ നേർ സഞ്ചാരം ഈ 4 രാശിക്കാർക്ക് നൽകും വൻ ആനുകൂല്യങ്ങൾ.
Shani Margi October 2022: ശനി ദേവൻ 2022 ഒക്ടോബർ 23 ന് സ്വന്തം രാശിയായ മകരത്തിൽ നേർരേഖയിൽ സഞ്ചരിക്കുന്നു. ശനിയുടെ നേരിട്ടുള്ള ഈ ചലനം ശക്തമായ വിപരീത രാജയോഗത്തെ സൃഷ്ടിക്കും. ഇത് 3 രാശിയിലുള്ളവർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.
Shani Margi: അടുത്ത മാസം അതായത് ഒക്ടോബറിൽ ശനി നേർരേഖയിൽ സഞ്ചരിക്കും. ഇതിന്റെ ഫലമായി 'അഖണ്ഡ സാമ്രാജ്യ രാജയോഗം' രൂപപ്പെടും. ഈ ശുഭ യോഗത്തിന്റെ ഫലം മൂന്ന് രാശികൾക്ക് ലഭിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം.
ജൂലൈ 12, ജൂലൈ 13 തിയതികളിലാണ് ശനി സംക്രമവും ശുക്ര സംക്രമവും നടക്കുക. ജ്യോതിഷ പ്രകാരം ശനിയുടെയും ശുക്രന്റെയും സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
Shani Gochar July 2022: ഈ സമയത്ത് ശനി വിപരീത ദിശയിൽ അതായത് വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ജൂലായ് 12-ന് ശനി വക്രഗതിയിൽ രാശി പരിവർത്തനം നടത്തി മകരം രാശിയിൽ പ്രവേശിക്കും. ശനിയുടെ ഈ സംക്രമണം 2 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ഇവരിൽ നിന്നും കണ്ടക ശനി മാറുന്നു.
Shani Dev: ശുഭവും അശുഭവുമായ ഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമാണ് ശനി. ആരുടെ ജാതകത്തിലാണോ ശനി ശുഭഫലം നൽകുന്നത് ഇവർക്ക് ശനിയുടെ മഹാദശയിൽ പോലും ഗുണം ഉണ്ടാകും. ഇതുകൂടാതെ ശനി കർമ്മങ്ങൾക്കനുസരിച്ചാണ് ഫലം നൽകുന്നത്.
Saturn Transit 2022: സാധാരണയായി രണ്ടര വർഷം കൊണ്ട് രാശി മാറുന്ന ശനി ഈ വർഷം രണ്ട് തവണ രാശി മാറും. ശനിയുടെ 2 തവണത്തെ രാശി മാറ്റം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല. എങ്കിലും ശനിയുടെ ഈ മാറ്റം 4 രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും.
Chaturgrahi Yoga 2022: മാർച്ച് മാസത്തിലാണ് ഹോളി ആഘോഷം. ജ്യോതിഷപ്രകാരം മകരരാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെടാൻ പോകുന്നു. ചില രാശിക്കാർക്ക് ഈ യോഗത്തിൽ നിന്ന് വലിയ നേട്ടങ്ങൾ ലഭിക്കും. ഈ സമയം ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിനൊപ്പം, ബിസിനസിലും പുരോഗതിക്ക് സാധ്യതയുണ്ട്.
Shani Gochar: ഗ്രഹങ്ങളുടെ ചലന മാറ്റങ്ങൾ ആളുകളുടെ ജീവിതത്തേയും ബാധിക്കും. ഗ്രഹങ്ങൾ ആ സ്ഥാനത്ത് തുടരുന്നിടത്തോളം നല്ലതും ചീത്തയുമായ ഫലങ്ങൾ ലഭിക്കും. ഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. ശനിയുടെ കോപ ദൃഷ്ടി അശുഭകരമായ ഫലങ്ങൾ നൽകുന്നതുപോലെ ശനികൃപ അവനെ വ്യത്യസ്തനാക്കുകഴുന് ചെയ്യുന്നു. 2021-ൽ ശനി രാശിമാറ്റം നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ 2022 ൽ ശനി രാശി മാറ്റം നടത്തും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.