Airtel Announces Free Data: ഈ ഓഫർ ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ബാധകമാണ്. ഒപ്പം പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ചോർത്തിയെടുക്കുക എന്നാണ് തട്ടിപ്പിന്റെ ലക്ഷ്യമെന്ന് ബിഎസ്എൻഎൽ അറിയിക്കുന്നത്. കെവൈസി വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുമെന്നാണ് ലഭിക്കുന്ന എസ്എംഎസിന്റെ ഉള്ളടക്കം.
നിങ്ങളുടെ ശമ്പളത്തിൽ നിന്നും പിഎഫ് (Provident Fund)കട്ട് ചെയ്യാറുണ്ടെങ്കിൽ ഈ വാർത്ത തീർച്ചയായും നിങ്ങൾ വായിച്ചിരിക്കണം. വീട്ടിൽ ഇരിന്നുകൊണ്ട് നിങ്ങൾക്ക് എങ്ങനെ വളരെ എളുപ്പത്തിൽ PF അക്കൗണ്ടിന്റെ ബാലൻസ് ചെക്ക് (Balance Check)ചെയ്യാമെന്ന് നോക്കാം. ഇത് വീട്ടിൽ ഇരുന്നുകൊണ്ട് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് അറിയാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.