പണ്ടുകാലം മുതല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല, അങ്ങനെ ചെയ്താല്‍ ദോഷമാണ് എന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടുണ്ടാകും. അത്തരം കാര്യങ്ങള്‍ ചെയ്ത് പണി കിട്ടിയവരും ഉണ്ടാകും.
Don't Dos after Sunset: ഗരുഡപുരാണം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം അന്ത്യകർമങ്ങൾ നടത്തുന്നത് നിഷിദ്ധമാണ്. സൂര്യാസ്തമയത്തിനു ശേഷം ഒരാളുടെ അന്ത്യകർമങ്ങൾ നടത്തിയാല്‍, ആ ആത്മാവിന് പരലോകത്ത് കഷ്ടപ്പെടേണ്ടിവരും.
Sunset: പുരാണ ഗ്രന്ഥങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷം ചില ജോലികള്‍ ചെയ്യുന്നത് നിഷിദ്ധമാണ്. അതായത്, ചില കാര്യങ്ങള്‍ സൂര്യന് അസ്തമിച്ചതിനു ശേഷം ചെയ്യുന്നത് നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തി വയ്ക്കും
Donation after Sunset: ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്മ്മമായാലും ശരി അസമയത്ത് ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക.
Vastu Tips: ഹൈന്ദവ വിശ്വാസത്തില്‍ വാസ്തു ശാസ്ത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വാസ്തു നിയമങ്ങൾ പാലിക്കുന്ന ആളുകൾക്ക് ജീവിതത്തിൽ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല എന്നാണ് പറയപ്പെടുന്നത്. നേരെമറിച്ച് വാസ്തു ശാസ്ത്രം നിഷേധിക്കുന്ന കകാര്യങ്ങള്‍ ചെയ്യുന്നത് ഒരിയ്ക്കലും ശുഭമല്ല.
ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്മ്മമായാലും ശരി അസമയത്ത് ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക.
ചില ദിവസങ്ങളിൽ ചില പ്രത്യേക ജോലികൾ ചെയ്യരുത് എന്ന് പഴമക്കാർ പറയാറുണ്ട്. അതായത്, ചില ദിവസങ്ങളിൽ നഖം വെട്ടുന്നതും മുടി കഴുകുന്നതും തുണി അലക്കുന്നതും നിരുത്സാഹപ്പെടുത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കുടുംബത്തിൽ കലഹത്തിനും അശാന്തിയ്ക്കും ഇടയാക്കുമെന്നാണ് വിശ്വാസം.
രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചരിതയായി മാറിയ മുഖമാണ് നടി അഹാന കൃഷ്ണ. ഹിറ്റ് സംവിധായകനൊപ്പം തന്നെ നായികയായി അരങ്ങേറാൻ അഹാനയ്ക്ക് സാധിച്ചു. സിനിമ പക്ഷേ വലിയ വിജയമായില്ലെങ്കിലും അഹാനയുടെ കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാവുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.
പുരാണ ഗ്രന്ഥങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷം ചില ജോലികള്‍ ചെയ്യുന്നത് (Don't do aftr sunset) നിരോധിച്ചിരിയ്ക്കുന്നു. സൂര്യാസ്തമയത്തിന് ശേഷം ഈ ജോലികള്‍ ചെയ്താല്‍ അവ നമുക്ക് ദോഷകരമായി ഭവിക്കുകയും സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുക യും ചെയ്യും. സൂര്യാസ്തമയത്തിന് ഹ=ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇതെല്ലാമാണ് എന്ന് നോക്കാം...
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് എഴുതിയ വേദങ്ങളും പുരാണങ്ങളും ലോകത്തിലെ കോടിക്കണക്കിന് ആളുകൾക്ക് അമൂല്യമായ ഒരു നിധിയാണ്. ആളുകൾ ഇത് ശരിയായി പിന്തുടരുകയാണെങ്കിൽ കുടുംബത്തിൽ ആരോഗ്യവും അഭിവൃദ്ധിയും സംബന്ധിച്ച് ഒരിക്കലും ഒരു പ്രശ്നവുമുണ്ടാകില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.