ജലനിരപ്പ് 139 അടിയിൽ താഴെ നിലനിർത്തിയാൽ കനത്ത മഴയിൽ കനത്ത നീരൊഴുക്ക് ഉണ്ടായാലും വലിയ പ്രതിസന്ധിയുണ്ടാവാതെ പ്രശ്നം പരിഹരിക്കാമെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
NEET 2021 ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് രാജ്യത്തെ പരമോന്നത കോടതി നീറ്റ് ഫലം പ്രഖ്യാപിക്കാൻ NTA യോട് നിർദേശം നൽകിയിരിക്കുന്നത്.
മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു വിഎസ് പത്രക്കുറിപ്പിലും ലേഖനത്തിലും വ്യക്തമാക്കിയത്.
കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വാഭാവിക നീതിയുടെയും മൗലിക അവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചാണ് എ.കെ.എം. അഷറഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ള ആത്മഹത്യ (Suicide) ചെയ്താലും മരണം കോവിഡ് ബാധയെ തുടർന്നാണ് സർക്കാരിന്റെ കണക്കിൽ രേഖപ്പെടുത്തമെന്ന് കേന്ദ്രം സുപ്രീം കോടതയിൽ (Supreme Court) വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.