വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കുനേരെ വീണ്ടും ആക്രമണം. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് ബിന്ദു അമ്മിണി ആരോപിക്കുന്നത്.
ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്തരം വിഷയങ്ങളിൽ മേൽനോട്ട കമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു.
ബോംബെ ഹൈക്കോടതിയുടെ വിവാദമായ "Skin-to-Skin Judgement" വിധി സുപ്രീംകോടതി റദ്ദാക്കി. പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ "ലൈംഗിക പീഡന വ്യാഖ്യാനം" അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.