Michaung Cyclone: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മിഗ്ജോം രാവിലെ കര തൊടും. നെല്ലൂരിനും മച്ലി പട്ടണത്തിനും ഇടയിലാണ് കര തൊടുക.
Tamil Nadu Rain: ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 സെന്റിമീറ്ററോ അതിൽ കൂടുതലോ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
Murder Case: ഇരുവരും ഒരേ ജാതിയില്‍ നിന്നുള്ളവരാണെന്നും, മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കമായതിനാല്‍ കാര്‍ത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു.
Gautami Tadimalla quits BJP: പാർട്ടിയോടുള്ള തന്റെ പ്രതിബദ്ധതയെ താൻ മാനിച്ചിട്ടുണ്ടെങ്കിലും, തന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ ബിജെപിയിൽ നിന്ന് തനിക്ക് പിന്തുണയൊന്നും ലഭിച്ചില്ലെന്ന് ഗൗതമി പറഞ്ഞു.
Tamil Nadu Road Accident: മിനിവാൻ ട്രക്കിൽ ഇടിച്ച് ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്ത് നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
Crime News: സെന്തില്‍കുമാറിന്റെ അരിക്കടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന വെങ്കിടേശന് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.
Man Killed His Wife: വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ സെൽവറാണി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശ്രീധർ സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു.
Tamil Nadu: തമിഴ്നാട് വടശ്ശേരിയിൽ നിന്നും നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. കുട്ടിയെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.