Finance Minister KN Balagopal: 2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിലെ സെസും നികുതി വർധനവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.
ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ അന്നമ്മയ്ക്ക് ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിച്ചത്. ഒരു കോടി രൂപയിൽ 12 ശതമാനമായ 12 ലക്ഷം ഏജൻസി കമ്മിഷനായി നൽകി. ബാക്കി 88 ലക്ഷം രൂപയുടെ 30% ശതമാനം തുകയായ ഇരുപത്തിയാറു ലക്ഷത്തി നാൽപതിനായിരം രൂപ ആദായ നികുതിയായി അടക്കേണ്ടി വന്നു.
കേന്ദ്രസർക്കാർ നികുതി സ്ലാബിൽ ഇളവ് വരുത്തുമ്പോൾ സംസ്ഥാന സർക്കാർ നികുതി സ്ലാബിന്റെ നിരക്ക് കൂട്ടുകയാണ്. 1000 ചതുരശ്ര അടിയിൽ താഴെയുള്ളവർ സാധാരണക്കാരായിരിക്കുമെന്നറിഞ്ഞിട്ടും സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ ഉൾക്കൊണ്ട് മന്ത്രിസഭ ഈ തീരുമാനമെടുത്തത് ന്യായീകരിക്കാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കുതിച്ചുകയറ്റം ഉണ്ടായപ്പോഴും, കേന്ദ്രം നികുതി കുറച്ചപ്പോഴും മിക്ക സംസ്ഥാനങ്ങളും വിൽപ്പന നികുതി കുറച്ചു. എന്നാൽ കേരളം വിൽപ്പന നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.
NATIONAL PENSION SCHEME: NPS നിക്ഷേപത്തിൽ 10 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുകയാണെങ്കിൽ 60 വയസ്സാകുമ്പോൾ ഭാര്യയുടെ അക്കൗണ്ടിൽ മൊത്തം 1.12 കോടി രൂപയുണ്ടാകും. ഇതിൽ 45 ലക്ഷം രൂപയോളം ഇവർക്ക് ലഭിക്കും. ഇതിനുപുറമെ എല്ലാ മാസവും 45,000 രൂപയോളം പെൻഷൻ (Pension) ലഭിക്കാനും തുടങ്ങും.
ഉത്തർപ്രദേശ് പ്രെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചിട്ടുണ്ട്. അതേസമയം ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ പ്രെട്രോളിനും ഡീസലിനും 7 രൂപ വീതം കുറച്ചിട്ടുണ്ട്.
സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ വീട്ടുപകരണങ്ങൾക്കായിട്ടുള്ള സാധനങ്ങൾ വാഹനങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ പല ഉത്പങ്ങൾക്കും മേഖലയിലുമാണ് വില കുറവ് അനുഭവപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.