Kerala vs Central Government : കേരളത്തിന് ആഭ്യന്തരവരുമാനം വർധിപ്പിക്കാനായെങ്കിലും വിഷമിപ്പിക്കുന്നത് കേന്ദ്രത്തിന്റെ നിസഹകരണമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി
ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സംഭവം. തൃശ്ശൂര്‍ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തി എന്നാണ് പരാതി.
സംഭവം നടന്നിട്ട് ആഴ്ചകളായെങ്കിലും പരാതി വന്നത് ഇപ്പോഴാണ്. ഓഫീസിൽ വൈകീട്ട് 4.30 മുതൽ പ്രാര്‍ഥന നടക്കുന്നെന്നും ഇതിൽ പങ്കെടുക്കണമെന്നും ജീവനക്കാരോട് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടു
Car Accident: പുണെയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയുമായി ഗുരുവായൂര്‍ ദര്‍ശനത്തിനു പോവുകയായിരുന്ന തിരുവനന്തപുരം സ്വദേശികളുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അർദ്ധരാത്രി വരെ നീണ്ട കേരളവർമ്മ കോളേജിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുകയാണ്. കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു
തൻറെ കൈവശം നഗ്നഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് ഇവരിൽ നിന്നും 3 പവൻ വരുന്ന സ്വര്‍ണപാദസ്വരം കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് വീണ്ടും തൻറെ കൈവശം നഗ്നഫോട്ടോകളുണ്ടെന്ന പേരിൽ ഇയാള്‍ പല തവണ ബലാത്സംഗം ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.