Sexual Assault Trivandrum: 49-കാരിയെയാണ് അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല
ഒരു സെന്റ് ഭൂമിയുടെ പേരില്‍ പോലും അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന കാലത്താണ് ജമീലബീവിയും മക്കളും ദാനദര്മത്തിന്റെ ഉദാത്ത മാതൃക സമൂഹത്തിന് കാട്ടിതരുന്നത്
Air Show Trivandrum: ശഖുമുഖത്ത് നടന്ന പ്രകടനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. താഴ്ന്ന് പറന്നും ഉയരങ്ങളിൽ വർണ്ണങ്ങൾ വിതറിയും കാണികളെ അവേശത്തിലാക്കുന്നതായിരുന്നു സൂര്യകിരണിന്റെ പ്രകടനം.
Clash in Youth League March: പോലീസ് ലാത്തി വീശി. കണ്ണീർ വാതകവും പ്രയോഗിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സർക്കാരിന്റെ തൊഴിൽ-സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഔട്ട്ലെറ്റ് സന്ദർശിച്ചതും തുടർന്നുണ്ടായ സംഭവ വികാസങ്ങളും മൈ ഡെസിഗ്നേഷന്റെ സഹ ഉടമ കൂടിയായ ഗോപിക ബി രാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ കൂടിയാണ് പുറം ലോകം അറിയുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.