പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു വന്നു. ശേഷം രാത്രി ജയിലില്‍ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല
ഹേമന്ദിന്റെ കൂട്ടാളി വിന്ധ്യൻ എന്നു വിളിക്കുന്ന ധനുഷിന് ഒളിവിൽ കഴിയാനായി മേപ്പൂക്കട സ്വദേശികളായ ദമ്പതിമാരുടെ വീട്ടിൽ അതിക്രമിച്ചു കയറി പണം തട്ടാൻ ശ്രമിച്ചതാണ് കേസ്
കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് യൂസഫിനു മുക്കുപണ്ടം എത്തിച്ചു കൊടുത്തത് ഇയാളാണ്. ഫത്തഹുദ്ദീന്റെ കീഴിൽ ഇതുപോലെ വേറെയും ഏജൻറുമാർ ഉള്ളതായാണ് വിവരം
രണ്ടു കുട്ടികളുടെ മൊഴിയാണ് കുളത്തുപ്പുഴ പോലീസ് പ്രാഥമിക ഘടത്തില്‍ രേഖപ്പെടുത്തിയത്, കുട്ടികൾ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളാണ് കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
കണ്ണില്‍ മരുന്നൊഴിച്ചശേഷം കണ്ണടച്ച്, പരിശോധനയ്ക്കായി കാത്തിരുന്നു. കുട്ടി കരയുന്നത് കണ്ട് കുട്ടിയുടെ രക്ഷിതാക്കളും മറ്റുള്ളവരും എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.