Mission Belur Magna: ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുകയാണ്. മയക്കുവെടി വെച്ചാൽ മുത്തങ്ങയിലേക്ക് ആനയെ മാറ്റും
Wild Elephant Attack In Wayanad: ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്പകപ്പാറയിൽ ഇന്നലെ വളഞ്ഞിരുന്നുവെങ്കിലും പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയത് വലിയ വെല്ലുവിളിയായി
Wayanad Wild Elephant Attack: രാത്രി പെട്രോളിങ് ഉണ്ടാവുന്ന ഉറപ്പ് നൽകിയതയോടെയാണ് നാട്ടുകാരെ അനുനയിപ്പിക്കാൻ സാധിച്ചത്. കാട്ടാന ഭീതി തുടങ്ങുന്ന സാഹചര്യത്തിൽ സ്ഥലത്ത് വനം വകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമും ആണ് പെട്രോളിംഗ് നടത്തുന്നത്.
Wayanad Harthal: ചൊവ്വാഴ്ച രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. നിർബന്ധപൂർവ്വം കടയടപ്പിക്കാനോ വാഹനങ്ങൾ തടയാനോ ഞങ്ങൾ മുതിരില്ലെന്നും മനസ്സാക്ഷിയുള്ളവർക്ക് ഹർത്താലിനൊപ്പം അണിചേരാം എന്നുമാണ് സംഘടനകൾ പറയുന്നത്.
Wild Elephant Attack In Wayanad: പുല്ലരിയാൻ പോയപ്പോൾ ഇയാൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.
Thanneer Komban: കാപ്പിത്തോട്ടങ്ങളിൽ പതിവായി ഇറങ്ങുന്ന കാട്ടാന ഇതുവരെ ആരേയും ഉപദ്രവിച്ചതായി വിവരമില്ല. ഹാസന് ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തുന്ന കാട്ടാനയെ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതായാണ് വിവരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.