ഒക്ടോബര്‍ 29 ന് പുലര്‍ച്ചെയാണ് കാഞ്ഞിരങ്ങാട്ടുള്ള ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയും തേറ്റമലയിലുള്ള അനാദിക്കടയും കുരിശുപള്ളിയുടെ ഭണ്ഡാരവും പൊളിച്ച് പ്രതികൾ മോഷണം നടത്തിയത്.
Ganja Seized: പ്രതികളായ അമ്പലവയല്‍ സ്വദേശികളായ ആയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ സഞ്ജിത് അഫ്താബ്, കുമ്പളേരി കാത്തിരുകോട്ടില്‍ വീട്ടില്‍ പി വി പ്രവീണ്‍, കുറ്റികൈത തടിയപ്ലില്‍ വീട്ടില്‍ ആല്ബിന് ക്ലീറ്റസ് എന്നിവരെ സംഘം അറസ്റ്റ് ചെയ്തു.
മീനങ്ങാടി, അപ്പാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത് ,പലരെയും ഇത്തരത്തില്‍ മലേഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യാതൊരു രേഖയുമില്ലാതെ കടത്തിയതായി വിവരം
കുടുംബ വഴിക്കിനിടെയുണ്ടായ മര്‍ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് കരുതുന്നത്. ഇരുളത്തുള്ള മകന് ബിജുവിനെ ഫോണില്‍ വിളിച്ച് അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനെത്തണമെന്നും ബാബു ആവശ്യപ്പെട്ടു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.