7th Phase Of UP Polls: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും.
എസ്പി സഖ്യം 125-148 സീറ്റുകൾ നേടും. മായാവതിയുടെ ബിഎസ്പി 5 മുതൽ 9 സീറ്റുകൾ വരെ നേടിയേക്കും. കോൺഗ്രസിന് മൂന്ന് മുതൽ 7 സീറ്റുകൾ മാത്രമായിരിക്കും നേടുകയെന്നും സർവേ കണ്ടെത്തി.
ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ 5 വര്‍ഷമായി കാണുന്ന മാറ്റങ്ങള്‍ വെറും ട്രെയ്ലര് മാത്രമാണ്, യഥാര്‍ത്ഥ പടം വരാനിരിയ്ക്കുന്നതേയുള്ളൂവെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി...
PM Modi's 2-day Varanasi visit: ഈ പദ്ധതി ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. നേരത്തെ ഈ സമുച്ചയം ഏകദേശം 3,000 ചതുരശ്ര അടിയായി പരിമിതപ്പെടുത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് പരിപാടികളാണ് കാശിയിൽ ഒരുക്കിയിരിക്കുന്നത്.
PM Modi Balrampur Visit: ഉത്തർപ്രദേശിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വലിയ സമ്മാനം നൽകും. കാർഷിക മേഖലയുടെ മുഖഛായ തന്നെ മാറ്റിയെഴുതുന്ന സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
അടുത്ത വര്‍ഷം തുടക്കത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുകയാണ് സംസ്ഥാനത്തെ മുഖ്യ ധാരാ പാര്‍ട്ടികള്‍...
പൂർണമായും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം അഖിലേഷ് എടുത്തത് എന്നാണ് സൂചന.
ലഖിംപൂർ ഖേരി (Lakhimpur-Kheri Violence) സംഭവത്തിൽ എട്ട് പേരുടെ മരണത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗ രാത്രി വൈകി ചീഫ് സെക്രട്ടറിയും ഡിജിപിയുമായി ഉന്നതതല യോഗം ചേർന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.