ജൂലൈ 1നാണ് ചൊവ്വ ഗ്രഹം ചിങ്ങം രാശിയിൽ പ്രവേശിച്ചത്. ഓഗസ്റ്റ് 17 വരെ ഇതേ രാശിയിൽ തുടരുന്ന ചൊവ്വ മൂന്ന് രാശികൾക്ക് അത്യപൂർവമായ നേട്ടങ്ങൽ നൽകുന്നു. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...
Rahu - Ketu Transit: രാഹുവും കേതുവും രാശിമാറുകയാണ്. ഇത് എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഈ രാശിമാറ്റത്തിന്റെ അശുഭകരമായ ഫലങ്ങൾ നേരിടേണ്ടിവരും.
Most Honest Zodiac Signs: ജ്യോതിഷ പ്രകാരം ഓരോ രാശികൾക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. രാശി പ്രകാരം ഏതൊരു വ്യക്തിയുടെയും സ്വഭാവം അറിയാൻ കഴിയും. ജ്യോതിഷത്തിൽ, വളരെ സത്യസന്ധരായി കണക്കാക്കപ്പെടുന്ന ചില രാശിചിഹ്നങ്ങളിലെ ആളുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
Saturn Retrograde in Aquarius: നിലവിൽ കുംഭം രാശിയിൽ വക്രഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. ഈ വർഷം നവംബർ 4 വരെ ശനി ഈ സ്ഥാനത്ത് തുടരും. ഇത് ചില രാശികൾക്ക് പണവും സ്ഥാനമാനങ്ങളും ബഹുമാനവും കൊണ്ടുവരും.
Mangal rashi parivartan 2023: ചൊവ്വ രാശിമാറ്റം മേടം മുതൽ മീനം വരെയുള്ള രാശിക്കാരെ ബാധിക്കും. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയ്ക്ക് അവരുടെ രാശികൾ മാറുന്നതിലൂടെ നിരവധി ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.