Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. എല്ലാ രാശികളുടെയും ജാതകം ജ്യോതിഷത്തിൽ കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാകും.
Mars Transit 2024: ധൈര്യം, ധൈര്യം, സാഹസം. വിവാഹം എന്നിവയുടെ ഘടകമായ ചൊവ്വ ഉടൻ രാശി മാറാൻ പോകുകയാണ്. ചൊവ്വ ധനു രാശിയിൽ നിന്ന് മാറി മകരത്തിൽ പ്രവേശിക്കുന്നത് ചില രാശിക്കാർക്ക് പുരോഗതിയും പണവും നൽകും.
Lucky Zodiacs: ജ്യോതിഷമനുസരിച്ച് എല്ലാ വർഷവും മാഗ മാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി തീയതിയിലാണ് സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കുന്നത്. ഇത് സാധാരണ അതായത് ജനുവരി-ഫെബ്രുവരിയിലാണ് വരുന്നത്.
Shukra Budh Yuti: ജ്യോതിഷ പ്രകാരം ബുധൻ്റെയും ശുക്രൻ്റെയും കൂടിച്ചേരലിലൂടെ ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കപ്പെടും. ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് ലഭിക്കും ചില പ്രത്യേക നേട്ടങ്ങൾ.
Guru Gochar: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിശ്ചിത കാലയളവിനു ശേഷം രാശി മാറാറുണ്ട്. വ്യാഴം ഏതാണ്ട് ഒരു വര്‍ഷത്തോളം ഒരേ രാശിയില്‍ തന്നെ തുടരും. ഈ സമയത്ത് വ്യാഴം മേടത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Mars Transit In Capricorn 2024: ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ചൊവ്വ ഫെബ്രുവരി 5 ന് രാശി മാറും. മകരം രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Lucky Zodiacs: എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Rahu Gochar: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ട്. രാഹു നിലവിൽ മീനരാശിയിലാണ്. മാർച്ച് ആദ്യം ശുക്രൻ മീന രാശിയിൽ പ്രവേശിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ.
Lakshmi Narayan Yog Effect on Zodiac Signs: ജ്യോതിഷ പ്രകാരം ബുധൻ്റെയും ശുക്രൻ്റെയും കൂടിച്ചേരലാണ് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത്. ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് ലഭിക്കും ചില പ്രത്യേക ഫലം ഉണ്ടാകും.
Lucky Zodiac Sign: സനാതന ധർമ്മമനുസരിച്ച് വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ശുഭകരമായി കണക്കാക്കുന്നു. ഈ അഞ്ച് രാശികളിലുള്ളവർക്ക് ഇന്ന് വലിയ നേട്ടങ്ങളും ഒപ്പം കാര്യവിജയവും ലഭിക്കും.
Budh Surya Yuti: ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്. അതിന്റെ സ്വാധീനം ഓരോരുത്തരുടേയും ജീവിതത്തിലും ഭൂമിയിലും ഒരുപോലെ കാണപ്പെടുന്നു.
SaturnRise 2024: ജ്യോതിഷത്തില്‍ ശനിദേവന് പ്രത്യേക സ്ഥാനം തന്നെയാണ് നൽകിയിട്ടുള്ളത്. കര്‍മ്മ ദാതാവും നീതിയുടെ ദാതാവുമായിട്ടാണ് ശനിയെ കണക്കാക്കുന്നത്. ശനി രണ്ടര വര്‍ഷത്തെ സമയത്തിന് ശേഷമാണ് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത്.
Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധന്റെ പുതുവർഷത്തിലെ ആദ്യ സംക്രമണം ഫെബ്രുവരി 1 ന് നടക്കും. ഈ സംക്രമത്തോടെ പല രാശിക്കാരുടെയും ഭാഗ്യം മാറിമറിയും.
Surya Budh Yuti: ജ്യോതിഷപ്രകാരം കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുന്നു, അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും ഒരുപോലെ കാണപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.