Triple Rajayoga: ജ്യോതിഷ പ്രകാരം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 3 രാജയോഗങ്ങൾ അതായത് ശശ്, രുചക്, മാളവ്യ എന്നീ രാജയോഗങ്ങൾ സൃഷ്ടിക്കാൻ പോകുകയാണ്. ഇത് മിഥുനം, മകരം, ഇടവം എന്നീ രാശിക്കാർക്ക് ശുഭകരമായിരിക്കും.
Kendra Trikona Rajayoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിമാറുകയും അതിലൂടെ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അതിന്റെ ഫലം ഓരോരുത്തരുടേയും ജീവിതത്തിലും ഭൂമിയിലും കാണപ്പെടും.
Budh Asta 2024: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ അസ്തമിക്കുന്നു. മാർച്ച് 10 വരെ ഈ അവസ്ഥയിൽ തുടരും അത് 3 രാശിയിലുള്ളവർക്ക് അത്യപൂർവ്വ നേട്ടങ്ങൾ നൽകും. ഇവർക്ക് ജോലിയിൽ പ്രമോഷനും ബിസിനസ്സിൽ ലാഭവും ലഭിക്കും.
Shukra Gochar In Makar: ഫെബ്രുവരിയിൽ നിരവധി വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യും. സമ്പത്തിൻ്റെ ദാതാവായ ശുക്രൻ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും.
Surya Gochar In Kumbh: കുംഭം രാശിയിലെ ഗ്രഹങ്ങളുടെ സംക്രമണം ജാതകരുടെ പ്രണയ ജീവിതത്തെയും ബാധിക്കും. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ പ്രണയജീവിതം മെച്ചപ്പെടുമെന്ന് അറിയാം.
Surya Mangal Yuti: ജ്യോതിഷ പ്രകാരം ചൊവ്വ ഈ സമയം മകര രാശിയിലാണ്. ഇതിലൂടെ പഞ്ച മഹാപുരുഷ യോഗങ്ങളിലൊന്നായ രുചക രാജയോഗം രൂപപ്പെടുന്നു. ഈ സമയത്ത് സൂര്യനും മകര രാശിയില്‍ സ്ഥിതി ചെയ്യുന്നു.
Kendra Trikona Rajayoga: ജ്യോതിഷ പ്രകാരം ശനിയ്ക്ക് രാശിമാറാൻ ഒരു നിശ്ചിത കാലയളവുണ്ട്. രണ്ടര വർഷം ശനി ഒരു രാശിയിൽ തുടരും. ശേഷം ആ രാശിയിലേക്ക് മടങ്ങിയെത്താൻ 30 വർഷമെടുക്കും.
Jupiter Transit: ശനിയുടെയും വ്യാഴത്തിന്റെയും സ്ഥാനമാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും. ശനി സംക്രമവും വ്യാഴത്തിന്റെ സംക്രമവും മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളും പുരോഗതിയും ഉണ്ടാകും.
Horscope Today 05.02.2024 Astrological Predictions : ഇന്ന് എങ്ങനെയുള്ളതായിരിക്കുമെന്ന മുൻകൂട്ടി സൂചന ലഭിച്ചാൽ ഇന്നെടുക്കാൻ സാധിക്കുന്ന പുതിയ തീരുമാനങ്ങളും മറ്റ് പദ്ധതികളും ആത്മവിശ്വാസത്തിലൂടെ നടപ്പിലാക്കാൻ സഹായിക്കും.
Today Horoscope Predictions : ഒരു ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന സൂചന ലഭിച്ചാൽ ആ ദിവസത്തിൽ പുതിയ തീരുമാനങ്ങളും മറ്റ് പദ്ധതികളും ആത്മവിശ്വാസത്തിലൂടെ നടപ്പിലാക്കാൻ സഹായിക്കും.
Budh Asta 2024 February: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്. സമ്പത്ത്, ബിസിനസ്സ്, സംസാരം, ബുദ്ധി, യുക്തിപരമായ ആശയവിനിമയം എന്നിവയുടെ കാരകനാണ് ബുധൻ.
Budh Shani and Shukra Yuti in Kumbh: ഫെബ്രുവരി അവസാനം കുംഭ രാശിയിൽ ശനി,ശുക്രൻ,ബുധൻ എന്നിവയുടെ സംയോജനം ഉണ്ടാകാൻ പോകുന്നു. കുംഭം ശനിയുടെ രാശിയാണ്. 50 വർഷങ്ങൾക്ക് ശേഷം ഈ ഗ്രഹങ്ങൾ കുംഭത്തിൽ ചേരുന്നത് കാരണം ത്രിഗ്രഹിയോഗം രൂപപ്പെടുകയാണ്
Lucky Zodiac Sign: ജ്യോതിഷത്തിൽ 12 രാശികളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ലക്ഷ്മി ദേവിയ്ക്ക് പ്രിയമുള്ള ചില രാശിക്കാരുമുണ്ട്. ലക്ഷ്മി ദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല.
Lucky Zodiac Sign: ജ്യോതിഷത്തിൽ 12 രാശിക്കാരെ കുറിച്ചാണ് പരാമർശിക്കുന്നത്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Shukra Gochar: ഓരോ ഗ്രഹവും അതിന്റെ നിശ്ചിത കാലയളവിനു ശേഷം രാശി മാറാറുണ്ട്. വ്യാഴം ഒരു വര്‍ഷത്തോളം ഒരേ രാശിയില്‍ തുടരും. ഈ സമയത്ത് വ്യാഴം മേടത്തിലാണ്. ഏപ്രില്‍ 24 ന് ശുക്രനും ഈ രാശിയില്‍ പ്രവേശിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.