Amavasya 2024: ഭാദ്രപദ അമാവാസിയിൽ ഇത്തവണ അപൂർവ സംയോഗം രൂപപ്പെടും. ഇത് 2 ദിവസം നീണ്ടുനിൽക്കും. സെപ്റ്റംബർ 2 ന് രാവിലെ 05:21 ന് ആരംഭിച്ച് സെപ്റ്റംബർ 3 ന് രാവിലെ 07:24 നാണ് അവസാനിക്കുന്നത്
Bhadra Malavya Rajayoga: സെപ്റ്റംബറിൽ രണ്ട് മഹാ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. 100 വർഷങ്ങൾക്ക് ശേഷമാണ് ഭദ്ര രാജയോഗവും മാളവ്യ രാജയോഗവും ഒരുമിച്ചു വരുന്നത്
Shukra Gochar: സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിക്കും. അതുമൂലം മാളവ്യ രാജയോഗം രൂപപ്പെടും. ഇതിലൂടെ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
Budhadity Shukraditya Lakshmi Narayana Shash Rajayoga: ജ്യോതിഷപ്രകാരം 181 വർഷങ്ങൾക്ക് ശേഷം 4 രാജയോഗങ്ങൾ രൂപപ്പെടുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.