കാശ്മീരിനെ യുദ്ധക്കളമാക്കരുതെന്ന് മെഹബൂബ മുഫ്തി

ജമ്മു കാശ്മീരിനെ യുദ്ധക്കളമാക്കി മാറ്റരുതെന്ന് പ്രധാനമന്ത്രി മെഹബൂബ മുഫ്തി. കഴിഞ്ഞ നാലു ദിവസമായി ഇന്ത്യ-പാക് സേനകള്‍ തമ്മില്‍ തുടരുന്ന പോരാട്ടത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഫ്തിയുടെ പ്രതികരണം.

Last Updated : Jan 21, 2018, 06:15 PM IST
കാശ്മീരിനെ യുദ്ധക്കളമാക്കരുതെന്ന് മെഹബൂബ മുഫ്തി

ബാരമുള്ള: ജമ്മു കാശ്മീരിനെ യുദ്ധക്കളമാക്കി മാറ്റരുതെന്ന് പ്രധാനമന്ത്രി മെഹബൂബ മുഫ്തി. കഴിഞ്ഞ നാലു ദിവസമായി ഇന്ത്യ-പാക് സേനകള്‍ തമ്മില്‍ തുടരുന്ന പോരാട്ടത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഫ്തിയുടെ പ്രതികരണം.

രാജ്യം മുഴുവന്‍ പുരോഗതിയിലേയ്ക്ക് കുതിക്കുമ്പോള്‍ ജമ്മു കശ്മീര്‍ മാത്രം എതിര്‍ദിശയിലാണ് യാത്ര. സബ്സിഡിയറി ട്രെയിനിംഗ് സെന്ററില്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരേഡില്‍ സംസാരിക്കുകയായിരുന്നു മുഫ്തി.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരസ്പരമുള്ള ബന്ധം കാത്തു സൂക്ഷിക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു

Trending News