സ്വിമ്മിംഗ് പൂളിൽ 6 അടി ഉയരമുള്ള മുതല ദമ്പതികളെ ആക്രമിച്ചു; വീഡിയോ കാണാം

Last Updated : Nov 4, 2016, 03:49 PM IST
സ്വിമ്മിംഗ് പൂളിൽ  6 അടി ഉയരമുള്ള മുതല ദമ്പതികളെ ആക്രമിച്ചു; വീഡിയോ കാണാം

സ്വിമ്മിംഗ് പൂളിൽ സ്വകാര്യ നിമിഷങ്ങള്‍ പങ്കു വെച്ചുകൊണ്ടിരുന്ന ദമ്പതികളെ 6 അടി ഉയരമുള്ള മുതല ആക്രമിച്ചു. സിസിടിവി ദ്രശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആഫ്രിക്കയിലെ ഒരു ലോഡ്ജിലെ സ്വിമ്മിംഗ് പൂളിൽ രാത്രി വളരെ വൈകിയാണ് സംഭവം നടന്നത്. 

സ്വകാര്യ നിമിഷങ്ങള്‍ പങ്കു വെച്ചുകൊണ്ടിരുന്ന സമയത്ത് 6 അടി ഉയരമുള്ള മുതല കുളത്തിലേക്ക് ഇറങ്ങുകയും അവരെ ആക്രമിക്കുകയുമായിരുന്നു. ഭയാനകമായ ഈ ദൃശ്യം ഇവിടെ കാണാം.

Trending News