യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളോടൊപ്പം തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ ഇസ്രായേലിന് വേണ്ട പിന്തുണ നൽകണമെന്ന് പ്രസിഡൻറ് ജോബൈഡൻ യൂറോപ്യൻ നേതാക്കളോട് അഭ്യർത്ഥിച്ചു.
Greece Wildfire: രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ നിയന്ത്രിക്കാൻ നാല് യൂറോപ്യൻ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ലോകത്ത് 200 കോടിയിലധികം ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ട്. വികസനമില്ലാത്ത മാര്‍ക്കറ്റുകളും പോഷക ഗുണമുള്ള ഭക്ഷണങ്ങളുടെ ഉയര്‍ന്ന വിലയും പ്രധാന വെല്ലുവിളികൾ.
Brazil Plane Crash: സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിൻഹെഡോ നഗരത്തിലാണ് വിമാനം തകർന്നു വീണതെന്നാണ് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചിരിക്കുന്നത്.
ബില്‍ പാസായാല്‍ വിവാഹ പ്രായം പെണ്‍കുട്ടികൾക്ക് ഒമ്പതും ആൺകുട്ടികൾക്ക് പതിനഞ്ചുമാകും. കുട്ടികളെ അനാവശ്യ ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നിയമമെന്നാണ് അധികാരികളുടെ വാദം.
മുഹമ്മദ് യൂനസ് ബംഗ്ലാദേശിന്റെ ഭരണാധികാരിയായി സത്യ പ്രതിജ്ഞ ചെയ്തു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നൽകിയ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളായ നഹീദ് ഇസ്ലാം, ആസിഫ് മഹമുദ് എന്നിവരും ഭരണ സമിതിയിൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.